വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 മേയ്‌ പേ. 32
  • കൂടുതൽ പഠിക്കാനായി . . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂടുതൽ പഠിക്കാനായി . . .
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യിൽ ലഭ്യമായ ഗവേഷ​ണ​ത്തി​നു​ള്ള ഉപകര​ണ​ങ്ങൾ
  • ഗവേഷ​ണ​ത്തി​നാ​യി ഒരു പുതിയ ഉപകരണം.
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • നമ്മുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌—വ്യക്തിപരവും കുടുംബപരവും ആയ പഠനത്തിന്‌
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 മേയ്‌ പേ. 32

കൂടുതൽ പഠിക്കാ​നാ​യി . . .

വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യിൽ ലഭ്യമായ ഗവേഷ​ണ​ത്തി​നു​ള്ള ഉപകര​ണ​ങ്ങൾ

വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്രറി ഉപയോ​ഗിച്ച്‌ നമുക്കു പലപല വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാ​നാ​കും. ഗവേഷണം ചെയ്യു​ന്ന​തി​നു ലഭ്യമായ ഉപകര​ണ​ങ്ങ​ളിൽ ചിലതാ​ണു പദാവലി, യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി എന്നിവ.

ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ ആ ഉപകര​ണ​ങ്ങ​ളി​ലുള്ള വിവരങ്ങൾ കണ്ടെത്താൻ വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യി​ലെ “തിരയുക” എന്ന സവി​ശേഷത ഉപയോ​ഗി​ക്കാ​നാ​കും. “തിരയുക” എന്ന ഭാഗത്ത്‌ ഒരു പദം ടൈപ്പ്‌ ചെയ്‌തു​തു​ട​ങ്ങു​മ്പോൾ അതുമാ​യി സാമ്യ​മുള്ള വാക്കുകൾ താഴെ ഒരു കോള​ത്തിൽ തെളി​ഞ്ഞു​വ​രും. ആ വാക്കു​ക​ളിൽ ഏതെങ്കി​ലും ഗവേഷ​ണ​സ​ഹാ​യി​യി​ലും മറ്റും ഉള്ളതാ​ണെ​ങ്കിൽ അതിനു നേരേ “വിഷയം” എന്നു കാണി​ച്ചി​രി​ക്കും.

ചെയ്‌തു​നോ​ക്കുക: തിരയുക (A) എന്ന ഭാഗത്ത്‌ “യഹോവ” എന്നു ടൈപ്പ്‌ ചെയ്‌തു​തു​ട​ങ്ങുക. അപ്പോൾ താഴെ തെളി​ഞ്ഞു​വ​രുന്ന “യഹോവ” എന്നതിനു നേരേ കാണുന്ന “വിഷയം” (B) എന്നതിൽ തൊടുക. ഗവേഷ​ണ​ത്തി​നുള്ള വ്യത്യസ്‌ത ഉപകര​ണ​ങ്ങ​ളിൽ ആ വിഷയ​വു​മാ​യി ബന്ധപ്പെട്ട വിവരങ്ങൾ എവി​ടെ​യൊ​ക്കെ വന്നിട്ടു​ണ്ടെന്ന്‌ അപ്പോൾ നിങ്ങൾക്കു കാണാ​നാ​കും.

“വാച്ച്‌ടവർ ഓൺലൈൻ ലൈബ്രറി”യിലെ തിരയാനുള്ള സവിശേഷത. തിരയാനുള്ള കോളത്തിൽ ടൈപ്പ്‌ ചെയ്‌തിരിക്കുന്ന വാക്ക്‌ A എന്ന അക്ഷരം ഉപയോഗിച്ച്‌ കാണിച്ചിരിക്കുന്നു. തൊട്ട്‌ താഴെയുള്ള കോളത്തിൽ തെളിഞ്ഞുവരുന്ന വാക്കിനു നേരെ കാണുന്ന “വിഷയം” എന്നത്‌ B എന്ന അക്ഷരം ഉപയോഗിച്ച്‌ കാണിച്ചിരിക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക