വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt പേ. 877
  • എസ്ര ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എസ്ര ഉള്ളടക്കം
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സമാനമായ വിവരം
  • എസ്ര ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • എസ്രായിൽനിന്നുള്ള വിശേഷാശയങ്ങൾ
    2006 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 15—എസ്രാ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ദൈവത്തിന്റെ സഹായത്തിൽ ആശ്രയിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
എസ്ര ഉള്ളടക്കം

എസ്ര

ഉള്ളടക്കം

  • 1

    • ദേവാ​ലയം പുതു​ക്കി​പ്പ​ണി​യാൻ കോ​രെശ്‌ രാജാവ്‌ കല്‌പന കൊടു​ക്കു​ന്നു (1-4)

    • ബാബി​ലോൺപ്ര​വാ​സ​ത്തിൽനിന്ന്‌ മടങ്ങി​വ​രു​ന്ന​വ​രു​ടെ തയ്യാ​റെ​ടു​പ്പു​കൾ (5-11)

  • 2

    • മടങ്ങിവന്ന പ്രവാ​സി​ക​ളു​ടെ രേഖ (1-67)

      • ദേവാ​ല​യ​സേ​വകർ (43-54)

      • ശലോ​മോ​ന്റെ ദാസന്മാ​രു​ടെ വംശജർ (55-57)

    • ദേവാ​ലയം പണിയാൻ സ്വമന​സ്സാ​ലെ സംഭാ​വ​നകൾ കൊടു​ക്കു​ന്നു (68-70)

  • 3

    • യാഗപീ​ഠം പുതു​ക്കി​പ്പ​ണിത്‌ ബലികൾ അർപ്പി​ക്കു​ന്നു (1-6)

    • ദേവാ​ലയം പുതു​ക്കി​പ്പ​ണി​യാൻ തുടങ്ങു​ന്നു (7-9)

    • ആലയത്തി​ന്‌ അടിസ്ഥാ​ന​മി​ടു​ന്നു (10-13)

  • 4

    • ദേവാ​ല​യം​പ​ണിക്ക്‌ എതിർപ്പു​ക​ളു​ണ്ടാ​കു​ന്നു (1-6)

    • ശത്രുക്കൾ അർഥഹ്‌ശഷ്ട രാജാ​വി​നു പരാതി അയയ്‌ക്കു​ന്നു (7-16)

    • അർഥഹ്‌ശ​ഷ്ട​യു​ടെ മറുപ​ടി​സ​ന്ദേശം (17-22)

    • ദേവാ​ല​യം​പണി നിറു​ത്തി​ക്കു​ന്നു (23, 24)

  • 5

    • ജൂതന്മാർ ദേവാ​ല​യം​പണി വീണ്ടും തുടങ്ങു​ന്നു (1-5)

    • ദാര്യാ​വേശ്‌ രാജാ​വി​നു തത്‌നാ​യി അയച്ച കത്ത്‌ (6-17)

  • 6

    • ദാര്യാ​വേശ്‌ അന്വേ​ഷണം നടത്തുന്നു, ഉത്തരവി​റ​ക്കു​ന്നു (1-12)

    • ദേവാ​ല​യം​പണി പൂർത്തി​യാ​ക്കു​ന്നു, ഉദ്‌ഘാ​ടനം നടത്തുന്നു (13-18)

    • പെസഹ ആഘോ​ഷി​ക്കു​ന്നു (19-22)

  • 7

    • എസ്ര യരുശ​ലേ​മി​ലേക്കു വരുന്നു (1-10)

    • എസ്രയ്‌ക്ക്‌ അർഥഹ്‌ശഷ്ട രാജാവ്‌ കൊടുത്ത കത്ത്‌ (11-26)

    • എസ്ര യഹോ​വയെ സ്‌തു​തി​ക്കു​ന്നു (27, 28)

  • 8

    • എസ്ര​യോ​ടൊ​പ്പം പോന്ന​വ​രു​ടെ രേഖ (1-14)

    • യാത്ര​യ്‌ക്ക്‌ ഒരുക്കങ്ങൾ നടത്തുന്നു (15-30)

    • ബാബി​ലോ​ണിൽനിന്ന്‌ പുറ​പ്പെ​ടു​ന്നു, യരുശ​ലേ​മിൽ എത്തുന്നു (31-36)

  • 9

    • ഇസ്രാ​യേ​ലിൽ മിശ്ര​വി​വാ​ഹം (1-4)

    • എസ്ര കുറ്റം ഏറ്റുപ​റഞ്ഞ്‌ പ്രാർഥി​ക്കു​ന്നു (5-15)

  • 10

    • അന്യ​ദേ​ശ​ക്കാ​രായ ഭാര്യ​മാ​രെ പറഞ്ഞയ​യ്‌ക്കു​മെന്ന്‌ ഉടമ്പടി ചെയ്യുന്നു (1-14)

    • അന്യ​ദേ​ശ​ക്കാ​രായ ഭാര്യ​മാ​രെ പറഞ്ഞയ​യ്‌ക്കു​ന്നു (15-44)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക