വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt പേ. 1537
  • വിലാപങ്ങൾ ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിലാപങ്ങൾ ഉള്ളടക്കം
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സമാനമായ വിവരം
  • വിലാ​പങ്ങൾ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ‘ഒരു പുതിയ പേര്‌’
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2
  • ബൈബിൾ പുസ്‌തക നമ്പർ 25—വിലാപങ്ങൾ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • സീയോന്റെ ആനന്ദഹേതു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിലാപങ്ങൾ ഉള്ളടക്കം

വിലാപങ്ങൾ

ഉള്ളടക്കം

  • 1

    • യരുശ​ലേം ഒരു വിധവ

      • അവൾ തനിച്ചി​രി​ക്കു​ന്നു, ഉപേക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു (1)

      • സീയോ​ന്റെ വലിയ പാപം (8, 9)

      • സീയോ​നെ ദൈവം തള്ളിക്ക​ളഞ്ഞു (12-15)

      • സീയോ​നെ ആശ്വസി​പ്പി​ക്കാൻ ആരുമില്ല (17)

  • 2

    • യരുശ​ലേ​മിന്‌ എതിരെ യഹോ​വ​യു​ടെ കോപം

      • ഒരു കരുണ​യും കാണി​ച്ചില്ല (2)

      • യഹോവ അവളുടെ ഒരു ശത്രു​വി​നെ​പ്പോ​ലെ (5)

      • സീയോ​നെ ഓർത്ത്‌ കണ്ണീർ (11-13)

      • ഒരു കാലത്ത്‌ സുന്ദര​മാ​യി​രുന്ന നഗരത്തെ വഴി​പോ​ക്കർ പരിഹ​സി​ക്കു​ന്നു (15)

      • സീയോ​ന്റെ വീഴ്‌ച​യിൽ ശത്രുക്കൾ സന്തോ​ഷി​ക്കു​ന്നു (17)

  • 3

    • യിരെമ്യ തന്റെ വികാ​ര​ങ്ങ​ളും പ്രതീ​ക്ഷ​യും പ്രകടി​പ്പി​ക്കു​ന്നു

      • “ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും” (21)

      • ദൈവ​ത്തി​ന്റെ ദയ ഓരോ പ്രഭാ​ത​ത്തി​ലും പുതി​യത്‌ (22, 23)

      • തന്നിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്ന​വർക്കു ദൈവം നല്ലവൻ (25)

      • നുകം ചുമക്കു​ന്നതു ചെറു​പ്പ​ക്കാർക്കു നല്ലത്‌ (27)

      • തന്റെ അടു​ത്തേക്കു വരുന്നതു ദൈവം ഒരു മേഘം​കൊണ്ട്‌ തടഞ്ഞു (43, 44)

  • 4

    • യരുശ​ലേ​മി​ന്റെ ഉപരോ​ധം—ദാരു​ണ​ഫ​ലങ്ങൾ

      • ഭക്ഷ്യദൗർല​ഭ്യം (4, 5, 9)

      • സ്‌ത്രീ​കൾ സ്വന്തം കുഞ്ഞു​ങ്ങളെ വേവി​ക്കു​ന്നു (10)

      • യഹോവ കോപം ചൊരി​ഞ്ഞു (11)

  • 5

    • പൂർവ​സ്ഥി​തി​യി​ലാ​ക്കാ​നുള്ള ജനത്തിന്റെ പ്രാർഥന

      • “ഞങ്ങൾക്കു സംഭവി​ച്ചത്‌ എന്താ​ണെന്ന്‌ ഓർക്കേ​ണമേ” (1)

      • ‘പാപം ചെയ്‌ത ഞങ്ങളുടെ കാര്യം കഷ്ടംതന്നെ’ (16)

      • ‘യഹോവേ, ഞങ്ങളെ തിരി​ച്ചു​കൊ​ണ്ടു​പോ​കേ​ണമേ’ (21)

      • “ഞങ്ങളുടെ ദിവസങ്ങൾ പുതു​ക്കേ​ണമേ” (21)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക