യഹൂദ്യ വിജനഭൂമി, യോർദാൻ നദിക്കു പടിഞ്ഞാറ് യോഹന്നാൻ സ്നാപകൻ തന്റെ ശുശ്രൂഷ ആരംഭിച്ചതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഈ തരിശുഭൂമിയിൽവെച്ചാണ്. ബന്ധപ്പെട്ട തിരുവെഴുത്തുകൾ: മത്ത 3:1; 4:1; മർ 1:12; ലൂക്ക 4:1