വേദവാക്യച്ചെപ്പ്
പുറ 13:1-10, 11-16; ആവ 6:4-9; 11:13-21 എന്നീ നാലു തിരുവെഴുത്തുഭാഗങ്ങൾ രേഖപ്പെടുത്തിയ തുകൽക്കഷണങ്ങൾ വെച്ച ചെറിയ തുകൽപ്പെട്ടിയാണു വേദവാക്യച്ചെപ്പ്. ജൂതന്മാർ ബാബിലോണിലെ പ്രവാസത്തിനു ശേഷം മടങ്ങിയെത്തി അധികം വൈകാതെ ഉത്സവങ്ങൾ, ശബത്ത് എന്നിവ ഒഴിച്ചുള്ള ദിവസങ്ങളിൽ പ്രഭാതപ്രാർഥനയുടെ സമയത്ത് പുരുഷന്മാർ ഇത് അണിയുന്ന ഒരു ആചാരം നിലവിൽ വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ഒരു വേദവാക്യച്ചെപ്പാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഖുംറാനിലെ ഒരു ഗുഹയിൽനിന്ന് കിട്ടിയതാണ് ഇത്. പുതിയൊരു വേദവാക്യച്ചെപ്പ് എങ്ങനെയിരിക്കുമെന്നാണു വലതുവശത്ത് വരച്ചുകാണിച്ചിരിക്കുന്നത്.
കടപ്പാട്:
© www.BibleLandPictures.com/Alamy
ബന്ധപ്പെട്ട തിരുവെഴുത്ത്: