ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം
ഏദെൻ തോട്ടത്തിലെ ഒരു വൃക്ഷം. മനുഷ്യരുടെ കാര്യത്തിൽ എന്താണ് ‘ശരി’ (ദൈവം അംഗീകരിക്കുന്നത്), എന്താണ് ‘തെറ്റ്’ (ദൈവം കുറ്റം വിധിക്കുന്നത്) എന്നു തീരുമാനിക്കാനുള്ള അവകാശം ദൈവത്തിനാണ് എന്നതിന്റെ പ്രതീകം.—ഉൽ 2:9, 17.