കുട്ടികളോടുള്ള ക്രൂരത തടയൽ, 1882
“കുട്ടിയോടുള്ള ക്രൂരത തടയുന്നതിനുള്ള സൊസൈററി 1882. കുട്ടികൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള സൊസൈററി ഹെൻട്രി ബാർഗിനാൽ 1875-ൽ ന്യൂയോർക്കിൽ സ്ഥാപിതമായി. നഗരത്തിൽ ദുരുപയോഗത്തിനിരയാകുന്ന കുട്ടികൾക്ക് എന്തെങ്കിലും സംരക്ഷണം പ്രദാനം ചെയ്യുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായ ഈ സൊസൈററി, അതിന്റെ സ്ഥാപനം കഴിഞ്ഞ് ഏഴു വർഷങ്ങൾക്കുശേഷം വാർഷികമായി ആയിരക്കണക്കിനു പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്നു, അയോഗ്യമായ വീടുകളിൽ നിന്നു കുട്ടികളെ മാററിക്കൊണ്ടും ദ്രോഹികളായവരെ കോടതികൾ മുഖേന ശിക്ഷക്കു വിധേയരാക്കിക്കൊണ്ടും തന്നെ. ഈ സ്തോഭജനകശില്പവിദ്യ ഒരു ഭവനത്തിലെ അധികാരികളുടെ സമയോചിത ഇടപെടലിനെ ചിത്രീകരിക്കുന്നു.”—ജോൺ ഗ്രാഫ്ററൻ രചിച്ച ന്യൂയോർക്ക് ഇൻ ദ നയൻറീന്ത് സെഞ്ച്വറി. (g92 9⁄22)
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
New York in the Nineteenth Century, by John Grafton, Dover Publications, Inc.