നിങ്ങളുടെ അടുത്തുള്ള “ദൈവ മാർഗത്തിലുള്ള ജീവിതം” കൺവെൻഷനിൽ സംബന്ധിക്കുക!
യഹോവയുടെ സാക്ഷികളുടെ ഈ ത്രിദിന കൺവെൻഷൻ ഇന്ത്യയിൽ ഒക്ടോബർ 2-ന് ആരംഭിച്ച് ഡിസംബർ അവസാനം വരെ തുടരുന്നതായിരിക്കും. പ്രചോദനാത്മകമായ അനേകം ബൈബിൾ അവതരണങ്ങളും പ്രായോഗിക മൂല്യമുള്ള പ്രകടനങ്ങളും നഷ്ടപ്പെടുത്തരുത്. കൂടാതെ, “കുടുംബങ്ങളേ—അനുദിന ബൈബിൾ വായന നിങ്ങളുടെ ജീവിതചര്യയാക്കുക!” എന്ന ശീർഷകത്തിലുള്ള പ്രായോഗികവും പൗരാണിക വേഷവിധാനങ്ങളോടു കൂടിയതുമായ നാടകവും ആസ്വദിക്കുക. എല്ലാ സെഷനുകളും സൗജന്യമായിരിക്കും. സ്ഥലങ്ങളും തീയതികളും സംബന്ധിച്ച പട്ടിക താഴെ കൊടുത്തിരിക്കുന്നു.
1998 “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷൻ സ്ഥലങ്ങൾ
നഗരം തീയതി ഭാഷ
ജലന്ധർ ഒക്ടോ. 2-4 PJ/HI
മുംബൈ ഒക്ടോ. 23-25 HI/E/GU
ന്യൂഡൽഹി ഒക്ടോ. 23-25 HI
ബാംഗ്ലൂർ ഒക്ടോ. 30-നവം. 1 E
ചിഞ്ച്വഡ് ഒക്ടോ. 30-നവം. 1 HI
പനാജി ഒക്ടോ. 30-നവം. 1 E
സെക്കന്തരാബാദ് നവം. 6-8 TU
ഷിമോഗ നവം. 6-8 KA
കൽക്കട്ട നവം. 13-15 BE/E
കോഴിക്കോട് നവം. 13-15 MY
എറണാകുളം നവം. 20-22 MY
ഗാങ്ടോക്ക് നവം. 20-22 NP
ജംഷഡ്പൂർ നവം. 20-22 HI
ദിബ്രുഗഢ് നവം. 27-29 HI
ചെന്നൈ ഡിസം. 25-27 TL
കട്ടപ്പന ഡിസം. 25-27 MY
പോർട്ട് ബ്ലെയർ ഡിസം. 25-27 HI