“ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിലേക്കു സ്വാഗതം
യഹോവയുടെ സാക്ഷികളുടെ ഈ ത്രിദിന കൺവെൻഷനുകളുടെ പരമ്പര ഒക്ടോബർ 11-നു ന്യൂഡൽഹിയിൽ ആരംഭിക്കുന്നു. ഇന്ത്യയിൽ മൊത്തം 15 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നു! പ്രചോദനാത്മകമായ ഒട്ടനവധി ബൈബിൾ അവതരണങ്ങളും പ്രായോഗിക പ്രകടനങ്ങളും നഷ്ടപ്പെടുത്തരുത്. ന്യായാധിപനായ ഗിദെയോന്റെയും അവന്റെ ചെറിയ സംഘത്തിന്റെയും നിർഭയ കൊള്ളയിടലുകളെ അധികരിച്ചുള്ള പൂർണ-പൗരാണിക വേഷവിധാനങ്ങളോടുകൂടിയ നാടകം ആസ്വദിക്കുക.—ന്യായാധിപന്മാർ 6-ഉം 7-ഉം അധ്യായങ്ങൾ.
എല്ലാ സെഷനുകളും സൗജന്യമാണ്. താഴെ പട്ടികപ്പെടുത്തിയിരിക്കുന്നവയിൽ നിങ്ങൾക്കു സമീപമുള്ള ഏതെങ്കിലും നഗരത്തിലെ കൺവെൻഷനു ഹാജരാകുക.
1996-97-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ സ്ഥലങ്ങൾ
ഒക്ടോബർ 11-13
ന്യൂഡൽഹി (ഹിന്ദി/ഇംഗ്ലീഷ്)
ഒക്ടോബർ 25-27
പനാജി. ഗോവ (കൊങ്കണി/ഇംഗ്ലീഷ്)
നവംബർ 1-3
ഷിമോഗ (കന്നട)
നവംബർ 15-17
മുംബൈ (ഹിന്ദി/ഇംഗ്ലീഷ്)
നവംബർ 22-24
ബാംഗ്ലൂർ (തമിഴ്/ഇംഗ്ലീഷ്)
പൂനെ (ഹിന്ദി/ഇംഗ്ലീഷ്)
നവംബർ 29-ഡിസംബർ 1
ഹൈദരബാദ് (തെലുങ്ക്/ഇംഗ്ലീഷ്)
ഡിസംബർ 6-8
ആനന്ദ് (ഗുജറാത്തി)
പോർട്ട്ബ്ലയർ (ഹിന്ദി)
ഡിസംബർ 13-15
കൽക്കട്ട (ബംഗാളി/ഹിന്ദി/ഇംഗ്ലീഷ്)
ഡിസംബർ 20-22
സിലിഗുരി (ഹിന്ദി/നേപ്പാളി)
ഡിസംബർ 27-29
മധുര (തമിഴ്)
മദ്രാസ് (തമിഴ്/ഇംഗ്ലീഷ്)
കോട്ടയം (മലയാളം)
ജനുവരി 3-5
കോഴിക്കോട് (മലയാളം)