ഉള്ളടക്കം
2000 മെയ് 8
കുഴിബോംബുകൾ—പരിഹാരം
ഓരോ വർഷവും ഏകദേശം 26,000 ആളുകൾ കുഴിബോംബിന് ഇരകളായി മരിക്കുകയോ അംഗഹീനരാകുകയോ ചെയ്യുന്നു. ഇവരിൽ മിക്കവരും സാധാരണ ജനങ്ങളാണ്. ചെറിയ കുട്ടികൾ പോലും അതിന് ഇരകളാകുന്നു. കുഴിബോംബു ഭീഷണി എന്നെങ്കിലും ഇല്ലാതാകുമോ?
3 മരണത്തിലേക്ക് ഒരു ചുവടുവെപ്പ്
4 കുഴിബോംബുകൾ—നഷ്ടങ്ങളുടെ ഒരു കണക്ക്
8 കുഴിബോംബു വിമുക്തമായ ഒരു ഭൂമി
10 പായ്ക്കപ്പലുകളുടെ ഒരു ആർഭാടപ്രദർശനം
14 പഫിൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ
16 “വൈവിധ്യങ്ങളുടെ നാട്”—ഒരു നാടകീയ ചരിത്രം
25 ഒരു പക്ഷിക്ക് ഒരു തടവുകാരനെ എന്താണു പഠിപ്പിക്കാൻ കഴിയുക?
26 ലാക്ടോസ്-ദഹനക്കേടുള്ള ആളാണോ നിങ്ങൾ?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ആഫ്രിക്കയിലെ എയ്‌ഡ്‌സ്—പുതിയ സഹസ്രാബ്ദത്തിൽ എന്തു പ്രതീക്ഷിക്കാം?
32 ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ കഴിയുന്ന വിധം
നിരാശയെ തരണം ചെയ്യാൻ കഴിയുന്ന വിധം20
കുറച്ചൊക്കെ നിരാശ തോന്നാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ കടുത്ത നൈരാശ്യത്തെ തരണം ചെയ്യാൻ ബൈബിളിന് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?
നിശ്ശബ്ദ ലോകത്തിൽനിന്നുള്ള ലോയിഡയുടെ യാത്ര22
ലോയിഡയ്ക്ക് ജനനം മുതൽ ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നില്ല. 18 വർഷം തന്നെ വരിഞ്ഞുമുറുക്കിയ മൗനത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ എന്താണ് അവളെ സഹായിച്ചത്?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Cover: Copyright Adrian Brooks Photography
Copyright Adrian Brooks Photography
Copyright David Chancellor/Alpha