ഉള്ളടക്കം
2001 ഒക്ടോബർ 8
വേണ്ടത്ര ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ നമുക്കു കഴിയുമോ? 3-11
ഭക്ഷ്യവിളകൾ ഇല്ലെങ്കിൽ മനുഷ്യൻ പട്ടിണി കിടന്നു മരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് ശാസ്‌ത്രം വളരെയധികം ചെയ്തിട്ടുണ്ട്. എന്നാൽ അത് ഗുണത്തെക്കാളേറെ ദോഷമാണോ വരുത്തിയിരിക്കുന്നത്?
3 മനുഷ്യൻ സ്വന്തം ഭക്ഷ്യശേഖരം നശിപ്പിക്കുകയാണോ?
8 ലോകത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ ആർ നിറവേറ്റും?
15 കെന്റെ—രാജാക്കന്മാരുടെ വസ്‌ത്രം
22 വിസ്‌മയം ജനിപ്പിക്കുന്ന മസൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു
25 കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന ഒരു ആഫ്രിക്കൻ നഗരം
31 ഞങ്ങളുടെ വായനക്കാരിൽനിന്ന്
32 “ഇതുപോലൊരു പുസ്‌തകം ഞാൻ മുമ്പൊരിക്കലും വായിച്ചിട്ടില്ല”
എനിക്ക് അമിതമായ ഉത്‌കണ്‌ഠ എങ്ങനെ തരണം ചെയ്യാൻ കഴിയും?12
ഉത്കണ്ഠയ്ക്കു നിങ്ങളുടെ സന്തോഷത്തെ കെടുത്തിക്കളയാനാകും. സമ്മർദം ഉളവാക്കുന്ന ഈ വികാരത്തെ നിങ്ങൾക്ക് എങ്ങനെ വിജയകരമായി തരണം ചെയ്യാൻ കഴിയും?
അടിമക്കച്ചവടം ദൈവം അനുവദിച്ചിരുന്നുവോ?28
അടിമത്തത്തിന്റെ ഫലമായി ദശലക്ഷങ്ങൾ അതിഭയങ്കര യാതനകൾ അനുഭവിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യനെ ഈ വിധത്തിൽ ചൂഷണം ചെയ്യുന്നതിനെ ദൈവം അംഗീകരിക്കുന്നുവോ?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: വയലിൽ നിൽക്കുന്ന സ്‌ത്രീ: Godo-Foto; പേജ് 2, പശ്ചാത്തലം: U.S. Department of Agriculture