ഉള്ളടക്കം
2002 ഡിസംബർ 8
എയ്ഡ്സിന്റെ മരണക്കൊയ്ത്ത് അവസാനിക്കുമോ? 3-11
ഇന്ന് മുഴു ലോകത്തെയും ഗ്രസിച്ചിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് എയ്‌ഡ്‌സ്. എന്നാൽ അടുത്തകാലത്ത് ദക്ഷിണാഫ്രിക്കയിൽ അതിന്റെ ആക്രമണം ഏറ്റവും രൂക്ഷമായിരിക്കുന്നു. ഇതിന് ഒരു പരിഹാരം ഉണ്ടോ?
2 “മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകവും വ്യാപകവുമായ പകർച്ചവ്യാധി”
4 ആഫ്രിക്കയിൽ എയ്ഡ്സിന്റെ തേർവാഴ്‌ച
8 എയ്‌ഡ്‌സ് തളയ്ക്കപ്പെടുമോ? എങ്കിൽ, എങ്ങനെ?
12 ബ്രിട്ടനിലെ തുരപ്പൻകരടി—കാട്ടിലെ ജന്മി
18 നേത്രങ്ങളിൽ ഒരു അതിഗംഭീര കണ്ടുപിടിത്തം
19 മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം—അത് വാസ്തവത്തിൽ അത്ര ശക്തമാണോ?
22 ഭയാനകമായ ലാവാപ്രവാഹത്തിൽ നിന്നു ഞങ്ങൾ രക്ഷപ്പെട്ട വിധം!
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ഉണരുക!യുടെ 83-ാം വാല്യത്തിന്റെ വിഷയസൂചിക
32 അദ്ദേഹത്തിന്റെ മരണം പലരെയും ദുഃഖത്തിലാഴ്ത്തി
ക്രേസി ഹോഴ്സിന്റെ സ്മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു14
യു.എസ്.എ-യിലെ ദക്ഷിണ ഡക്കോട്ടയിലുള്ള ബ്ലാക്ക് ഹിൽസിൽ, പുറംലോകത്തിന്റെ കണ്ണുകൾ പെട്ടെന്നൊന്നും ചെന്നെത്താത്ത ഒരിടത്ത് വടക്കേ അമേരിക്കയിലെ ഇന്ത്യന്മാർക്കു വേണ്ടി ഒരു സ്മാരകത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ക്രിസ്തുമസ്സിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ26
ഈ ആഘോഷത്തെ കുറിച്ചു ബൈബിൾ എന്താണു പറയുന്നത്?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Copyright Sean Sprague/Panos Pictures
AP Photo/Efrem Lukatsky
കവർ: Alyx Kellington/Index Stock Photography