ആമുഖം
യക്ഷികൾ, മന്ത്രവാദികൾ, പ്രേതങ്ങൾ തുടങ്ങിയ അമാനുഷിക കഥാപാത്രങ്ങളെ ഇന്നത്തെ ടെലിവിഷൻ പരിപാടികളും ചലച്ചിത്രങ്ങളും ചിത്രീകരിക്കുന്നു.
നിങ്ങൾക്ക് എന്തു തോന്നുന്നു? ഇതൊക്കെ വെറുമൊരു നേരമ്പോക്കാണോ, അതോ ഇതിൽ എന്തെങ്കിലും അപകടം പതിയിരിപ്പുണ്ടോ?
ആളുകൾ അമാനുഷികശക്തിയിൽ മനംമയങ്ങുന്നത് എന്തുകൊണ്ടാണെന്നും അമാനുഷികശക്തിക്കു പിന്നിൽ എന്താണെന്നും ഈ ലക്കം “ഉണരുക!” വിശദീകരിക്കുന്നു.