രാജ്യഹാളിലേക്ക് തിരിച്ചുവന്ന നിഷ്ക്രിയയായ ഒരു സഹോദരിയെ സ്വാഗതം ചെയ്യുന്നു
മാതൃകാവതരണങ്ങൾ
ദുരിതങ്ങൾ അവസാനിക്കുമോ? (T-34 പുറംതാൾ)
ചോദ്യം: (നിങ്ങളുടെ പ്രദേശത്ത് ഈ അടുത്ത് നടന്ന ഏതെങ്കിലും ദുരിതത്തെക്കുറിച്ച് പറഞ്ഞശേഷം ലഘുലേഖയുടെ തലക്കെട്ട് കാണിച്ച് ഇങ്ങനെ ചോദിക്കുക.) ഈ ചോദ്യം കണ്ടോ, ദുരിതങ്ങൾ അവസാനിക്കുമോ? ഉവ്വ്, ഇല്ല, ഒരുപക്ഷേ?
തിരുവെഴുത്ത്: സങ്ക 37:9-11
പ്രസിദ്ധീകരണം: ദുരിതങ്ങൾ അവസാനിക്കുമെന്നു വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണങ്ങൾ ഈ ലഘുലേഖയിലുണ്ട്.
സത്യം പഠിപ്പിക്കുക
ചോദ്യം: ദൈവരാജ്യം ഈ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് എങ്ങനെയായിരിക്കും?
തിരുവെഴുത്ത്: മത്ത 6:10
സത്യം: ദൈവരാജ്യം സമാധാനവും ഐക്യവും സുരക്ഷിതത്വവും സ്വർഗത്തിലെപ്പോലെ ഭൂമിയിലും കൊണ്ടുവരും.
ദുരിതങ്ങൾ അവസാനിക്കുമോ? (T-34 അവസാനപേജ്)
ചോദ്യം: ഏറിയ പങ്ക് ദുരിതങ്ങളും അനുഭവിക്കുന്നത് മിക്കപ്പോഴും നിരപരാധികളായ സാധാരണക്കാരാണ്. ദൈവം എന്തുകൊണ്ടാണ് ഇത് അനുവദിക്കുന്നത്?
തിരുവെഴുത്ത്: 2പത്ര 3:9
പ്രസിദ്ധീകരണം: ദുരിതങ്ങൾ പെട്ടെന്ന് അവസാനിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നതിന്റെ രണ്ടു കാരണങ്ങൾ ഈ ലഘുലേഖയിൽ പറയുന്നുണ്ട്.
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: