അസർബൈജാനിലുള്ള പ്രചാരകർ സന്തോഷവാർത്ത ലഘുപത്രിക പരിചയപ്പെടുത്തുന്നു
മാതൃകാവതരണങ്ങൾ
ഉണരുക!
ചോദ്യം: നമ്മുടെ സമയം ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാം?
തിരുവെഴുത്ത്: സഭ 4:6
എങ്ങനെ കൊടുക്കാം: ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്കു മുൻഗണന കൊടുക്കാൻ സഹായിക്കുന്ന ചില പ്രായോഗികനിർദേശങ്ങൾ ഈ ലക്കം ഉണരുക!-യിലുണ്ട്.
സത്യം പഠിപ്പിക്കുക
ചോദ്യം: നമ്മൾ ഇവിടെ ജനിച്ചത് എന്തിനാണ്?
തിരുവെഴുത്ത്: സങ്ക 37:29
സത്യം: ഭൂമിയിൽ എന്നെന്നും ജീവിക്കാനാണു ദൈവം മനുഷ്യരെ സൃഷ്ടിച്ചത്.
ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
ചോദ്യം: സന്തോഷം തോന്നുന്ന വാർത്തകൾ എവിടെനിന്ന് കേൾക്കാം? നിങ്ങൾക്ക് എന്തു തോന്നുന്നു? (നിങ്ങൾക്ക് ഒരു സന്തോഷവാർത്ത കേൾക്കണോ? എന്ന വീഡിയോ കാണിക്കുക.)
തിരുവെഴുത്ത്: യശ 52:7
എങ്ങനെ കൊടുക്കാം: ‘ഏറെ മെച്ചമായ ഒരു കാര്യത്തെക്കുറിച്ചുള്ള ശുഭവാർത്ത’ അഥവാ സന്തോഷവാർത്ത ഈ ലഘുപത്രികയിലുണ്ട്. കാരണം ഇതിലുള്ള സന്ദേശം തിരുവെഴുത്തുകളിൽനിന്നാണ്.
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
എങ്ങനെ കൊടുക്കാം: