വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജനുവരി പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌? (T-33)
  • സത്യം പഠിപ്പി​ക്കു​ക
  • സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? (kt)
  • സ്വന്തമാ​യി അവതരണം തയ്യാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജനുവരി പേ. 1
ഘാനയിൽ യഹോവയുടെ സാക്ഷികൾ സുവിശേഷം പ്രസംഗിക്കുന്നു

ഘാനയിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്നു

മാതൃ​കാ​വ​ത​ര​ണങ്ങൾ

ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌? (T-33)

T-33 ലഘുലേഖ | ആരാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നത്‌?

ചോദ്യം: ശാസ്‌ത്ര​വും സാങ്കേ​തി​ക​വി​ദ്യ​യും നമുക്ക്‌ പല നന്മകളും ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ മനുഷ്യൻ അതിനെ ദുരു​പ​യോ​ഗം ചെയ്‌ത​തി​ന്റെ ഫലമായി മലിനീ​ക​ര​ണ​വും അക്രമ​വും ഐക്യ​മി​ല്ലാ​യ്‌മ​യും ഉടലെ​ടു​ത്തി​രി​ക്കു​ന്നു. ഇതിന്‌ എന്തെങ്കി​ലും പരിഹാ​ര​മു​ണ്ടോ?

തിരു​വെ​ഴുത്ത്‌: സങ്ക 72:13, 14

പ്രസി​ദ്ധീ​ക​ര​ണം: ലോകത്തെ യഥാർഥ​ത്തിൽ നിയ​ന്ത്രി​ക്കു​ന്നത്‌ ആരാ​ണെ​ന്നും മനുഷ്യൻ വരുത്തി​വെ​ച്ചി​രി​ക്കുന്ന ദോഷ​ഫ​ലങ്ങൾ സ്രഷ്ടാവ്‌ എങ്ങനെ തുടച്ചു​നീ​ക്കു​മെ​ന്നും ഈ ലഘുലേഖ കാണി​ച്ചു​ത​രു​ന്നു.

സത്യം പഠിപ്പി​ക്കു​ക

തുറന്നുവെച്ചിരിക്കുന്ന ബൈബിൾ

ചോദ്യം: ഈ ലോകം അവസാ​നി​ക്കാ​റാ​യോ?

തിരു​വെ​ഴുത്ത്‌: മത്ത 24:3, 7, 14.

വസ്‌തുത: നമ്മൾ ജീവി​ക്കു​ന്നത്‌ അവസാന നാളു​ക​ളി​ലാ​ണെന്ന്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​നങ്ങൾ സൂചി​പ്പി​ക്കു​ന്നു. ഇത്‌ ഒരു നല്ല വാർത്ത​യാണ്‌. കാരണം ശോഭ​ന​മായ ഒരു ഭാവി​യാണ്‌ നമ്മളെ കാത്തി​രി​ക്കു​ന്നത്‌.

സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? (kt)

സത്യം അറിയുക

ചോദ്യം: ദൈവ​ത്തിന്‌ നമ്മളെ​ക്കു​റിച്ച്‌ കരുത​ലു​ണ്ടോ? കഷ്ടപ്പാ​ടു​കൾ അവസാ​നി​ക്കു​മോ? ജീവി​ത​ത്തിൽ യഥാർഥ സന്തോഷം എങ്ങനെ കണ്ടെത്താം? തുടങ്ങിയ ചോദ്യ​ങ്ങൾ പലരു​ടെ​യും മനസ്സിൽ വരാറുണ്ട്‌. അത്തരം ചോദ്യ​ങ്ങൾക്കു നമുക്ക്‌ ഉത്തരം കണ്ടെത്താ​നാ​കു​മോ?

തിരു​വെ​ഴുത്ത്‌: യോഹ​ന്നാൻ 17:17

പ്രസി​ദ്ധീ​ക​ര​ണം: ഇത്തരം ചോദ്യ​ങ്ങൾക്കും ഇതു​പോ​ലുള്ള മറ്റ്‌ ചോദ്യ​ങ്ങൾക്കും തൃപ്‌തി​ക​ര​മായ ഉത്തരം ഈ ലഘു​ലേ​ഖ​യി​ലുണ്ട്‌.

സ്വന്തമാ​യി അവതരണം തയ്യാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക