വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജനുവരി പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മരിച്ചവർ വീണ്ടും ജീവി​ക്കു​മോ?
  • മരിച്ചവർ വീണ്ടും ജീവി​ക്കു​മോ? (അവസാന പേജ്‌)
  • ദൈവ​ത്തിൽനി​ന്നുള്ള സുവാർത്ത!
  • സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജനുവരി പേ. 1
മഡഗാസ്‌കറിൽ സഹോദരിമാർ സുവാർത്താ ലഘുപത്രിക ഉപയോഗിക്കുന്നു

മഡഗാസ്‌കറിൽ സഹോദരിമാർ സുവാർത്താ ലഘുപത്രിക ഉപയോഗിക്കുന്നു

മാതൃ​കാ​വ​ത​ര​ണങ്ങൾ

മരിച്ചവർ വീണ്ടും ജീവി​ക്കു​മോ?

T-35 ലഘുലേഖ | മരിച്ചവർ വീണ്ടും ജീവി​ക്കുമോ?

ചോദ്യം: ഒരു ദുരന്ത​ത്തിൽ നമ്മുടെ പ്രിയ​പ്പെട്ട ബന്ധുക്കൾ മരിച്ചു​പോ​യാൽ അവരെ വീണ്ടും കാണാ​നാ​കു​മെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ?

തിരു​വെ​ഴുത്ത്‌: പ്രവൃ 24:15

കൊടു​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​രണം: പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നിറ​വേ​റു​മെന്ന്‌ വിശ്വ​സി​ക്കാൻ സാധി​ക്കുന്ന മൂന്ന്‌ കാരണങ്ങൾ ഈ ലഘുലേഖ വിശദീ​ക​രി​ക്കു​ന്നു.

മരിച്ചവർ വീണ്ടും ജീവി​ക്കു​മോ? (അവസാന പേജ്‌)

ചോദ്യം: ഈ ചോദ്യ​ത്തെ​ക്കു​റി​ച്ചുള്ള താങ്കളു​ടെ അഭി​പ്രാ​യം അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. മനുഷ്യൻ 70-ഓ 80-ഓ വർഷം മാത്രം ജീവി​ച്ചി​രി​ക്കെ ചില ആമകൾ 150 വർഷവും ചില വൃക്ഷങ്ങൾ ആയിര​ക്ക​ണ​ക്കി​നു വർഷവും ജീവി​ക്കു​ന്നു. മനുഷ്യ​രു​ടെ ആയുസ്സ്‌ ഇത്ര ഹ്രസ്വ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

തിരു​വെ​ഴുത്ത്‌: ഉല്‌പ 3:17-19

കൊടു​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​രണം: ദൈവ​ത്തിൽനി​ന്നുള്ള സുവാർത്ത! ലഘുപ​ത്രി​ക​യു​ടെ 6-ാമത്തെ പാഠം ഈ ചോദ്യ​ത്തി​നുള്ള ഉത്തരം നൽകുന്നു.

ദൈവ​ത്തിൽനി​ന്നുള്ള സുവാർത്ത!

ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക

കൊടു​ക്കാ​നുള്ള പ്രസി​ദ്ധീ​ക​രണം: സൗജന്യ​മാ​യി നടത്തുന്ന ബൈബിൾപഠന പരിപാ​ടി​യെ​ക്കു​റിച്ച്‌ പറയാ​നാണ്‌ ഞാൻ വന്നത്‌. ജീവി​ത​ത്തി​ലെ പ്രധാ​ന​ചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരം നിങ്ങളു​ടെ ബൈബി​ളിൽ എവി​ടെ​യാ​ണെന്ന്‌ ഈ ലഘുപ​ത്രിക കാണി​ച്ചു​ത​രു​ന്നു.

ചോദ്യം: നിങ്ങൾ ബൈബിൾ എപ്പോ​ഴെ​ങ്കി​ലും വായി​ച്ചി​ട്ടു​ണ്ടോ? (വീട്ടു​കാ​രൻ മറുപടി പറയട്ടെ.) ഇതിലെ പാഠങ്ങൾ പഠിക്കാൻ എത്ര എളുപ്പ​മാ​ണെന്ന്‌ ഞാൻ കാണി​ച്ചു​ത​രട്ടേ? (രണ്ടാം പാഠത്തി​ലെ ഒന്നാം ചോദ്യം പരിചി​ന്തി​ക്കുക.)

തിരു​വെ​ഴുത്ത്‌: വെളി 4:11

സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

കൊടു​ക്കാ​നുള്ള പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക