വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 119
  • വരുവിൻ, നവോന്മിഷിതരാകുവിൻ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വരുവിൻ, നവോന്മിഷിതരാകുവിൻ!
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • വരൂ, ഉൻമേഷം നേടൂ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പ്രസം​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ഒരുങ്ങിടാം പ്രസംഗിക്കാൻ
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • നമുക്കു വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 119

ഗീതം 119

വരുവിൻ, നവോന്മിഷിതരാകുവിൻ!

അച്ചടിച്ച പതിപ്പ്

(എബ്രായർ 10:24, 25)

1. എത്ര ദൂഷിതം സാത്താന്റെ ഈ ലോകം;

യാഹിൻ വഴി അവർക്കന്യം.

സത്യമാർഗമേതെന്നറിയണം നാം,

കാലടികൾ സൂക്ഷിച്ചിടാൻ.

നൽപ്രത്യാശ, വിശ്വാസം, ഉന്മേഷവും

യോഗങ്ങൾ നൽകിടുന്നിന്ന്‌.

സത്‌ചെയ്‌തികൾക്കുത്സാഹം പകർന്നിടും;

ഓട്ടം തുടരാൻ ശക്തിയും.

നാം തള്ളില്ലൊരിക്കലും യാഹിന്നാജ്ഞ,

ദൈവഹിതം ചെയ്യാൻ മോഹം.

നയിച്ചിടും യോഗങ്ങൾകർത്തൻ പാതെ;

നവ്യമാക്കും സത്യസ്‌നേഹം.

2. യാഹറിവൂ നമുക്കു വേണ്ടതെല്ലാം.

തന്നുപദേശം പാലിക്കാം.

ദിവ്യോപദേശം തേടും ജ്ഞാനികൾ നാം,

യോഗങ്ങൾക്കു വന്നിടുകിൽ.

നിൻ ഭക്തരിൽനിന്നുള്ളബോധനത്താൽ

വിശ്വാസം കാട്ടാൻ പഠിക്കും.

സ്‌നേഹിതരാം സോദരർ നൽകും തുണ,

ഏകിടും നമുക്കാശ്വാസം.

നാം നല്ല കാലത്തിനായ്‌ കാത്തിരിക്കെ,

പ്രിയരൊത്തു കൂടിവരാം.

സ്വർഗീയജ്ഞാനത്താൽ നാം

ജീവിച്ചിടാൻ യോഗങ്ങൾ പഠിപ്പിച്ചിടും.

(സങ്കീ. 37:18; 140:1; സദൃ. 18:1; എഫെ. 5:16; യാക്കോ. 3:17 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക