വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 87
  • വരൂ, ഉൻമേഷം നേടൂ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വരൂ, ഉൻമേഷം നേടൂ!
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • വരുവിൻ, നവോന്മിഷിതരാകുവിൻ!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • പ്രസം​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ഒരുങ്ങിടാം പ്രസംഗിക്കാൻ
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • യൗവനത്തിൽ യഹോവയെ ആരാധിക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 87

ഗീതം 87

വരൂ, ഉന്മേഷം നേടൂ!

(എബ്രായർ 10:24, 25)

  1. 1. ഈ ലോകം യാഹിൻ മാർഗം വിട്ടകന്നു

    കൂരി​രു​ളിൽ ഇന്നാഴു​മ്പോൾ,

    കാൽ ചുവടു തെറ്റാതെ ചരിക്കു​വാൻ

    മാർഗ​ദീ​പം വേണ്ടത​ല്ലോ.

    നാം പ്രത്യാ​ശ​യിൽ എന്നും ജ്വലി​ച്ചി​ടാൻ

    യോഗ​ങ്ങൾക്കൊ​ത്തു ചേരു​മ്പോൾ,

    സത്‌പാ​തേ എന്നും നടന്നി​ടാൻ നമ്മിൽ

    ഉത്സാഹം ഏറിടു​ന്ന​ല്ലോ.

    ദൈവാ​ജ്ഞ​കൾ നാം മറന്നി​ടാ​തെ​ന്നും,

    യാഹി​ന്നി​ഷ്ടം നിവർത്തി​പ്പാൻ,

    നാം ദൈവാ​ത്മാ​വാൽ എന്നും നിറഞ്ഞീ​ടാൻ

    ഒത്തു​ചേ​രാം യോഗ​ങ്ങൾക്കായ്‌.

  2. 2. ഈ നാളിൽ യാഹിൻ സന്നിധേ വന്നിടാൻ

    ത്യാഗങ്ങൾ നാം ചെയ്‌തീ​ടു​മ്പോൾ,

    തൻ വചനത്തിൻ ദിവ്യ പ്രഭയി​ലായ്‌

    ജീവി​ക്കും നാം നിർഭ​യ​മായ്‌.

    ഈ ലോകാ​ന്ത്യ​ത്തിൻ നാളിൽ സോദ​ര​ങ്ങൾ

    സ്‌നേ​ഹ​ത്തിൻ നീരു​റ​വ​യായ്‌

    ചൊരി​ഞ്ഞി​ടു​ന്നു സ്‌നേ​ഹ​സാ​ന്ത്വ​നങ്ങൾ

    ആശ്വാസം നമ്മിൽ നിറയാൻ.

    നാം സന്തോ​ഷ​ത്തിൻ ശുഭ കാലത്തി​ന്നായ്‌

    കാത്തി​രി​ക്കു​ന്നോ​രീ നാളിൽ

    വിശി​ഷ്ട​മാ​കും ദിവ്യ ജ്ഞാനം നേടാൻ

    ചേർന്നി​ടാം നാം യോഗ​ങ്ങൾക്കായ്‌.

(സങ്കീ. 37:18; 140:1; സുഭാ. 18:1; എഫെ. 5:16; യാക്കോ. 3:17 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക