വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • snnw ഗീതം 151
  • ദൈവപുത്രന്മാരുടെ വെളിപ്പെടൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവപുത്രന്മാരുടെ വെളിപ്പെടൽ
  • യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • സമാനമായ വിവരം
  • ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെടൽ
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ദൈവത്തിന്റെ പറുദീസാ വാഗ്‌ദാനം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ഒരുങ്ങിടാം പ്രസംഗിക്കാൻ
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
snnw ഗീതം 151

ഗീതം 151

ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെടൽ

അച്ചടിച്ച പതിപ്പ്

(റോമർ 8:19)

  1. ദൈവ​ത്തിൻ പ്രിയ മക്കളായ്‌

    തിര​ഞ്ഞെ​ടു​ത്ത​വർ.

    ശക്തരാം യോദ്ധാ​ക്ക​ളി​വർ

    സ്വർഗ​ത്തിൽ വാണി​ടും.

    (കോറസ്‌)

    ക്രിസ്‌തു​വിൻകൂ​ടെ വന്നിടും

    നേടി​ടും വൻ ജയം.

    ഐശ്വ​ര്യം തികഞ്ഞ​വ​രായ്‌

    ഐക്യ​ത്തിൽ വാണി​ടും.

  2. ശേഷി​ക്കു​മ​ഭി​ഷി​ക്ത​ന്മാർ

    കേട്ടി​ടും വേഗത്തിൽ

    ക്രിസ്‌തു​വിൻ കാഹള​ധ്വ​നി

    അവരെ ചേർത്തി​ടാൻ.

    (കോറസ്‌)

    ക്രിസ്‌തു​വിൻകൂ​ടെ വന്നിടും

    നേടി​ടും വൻ ജയം.

    ഐശ്വ​ര്യം തികഞ്ഞ​വ​രായ്‌

    ഐക്യ​ത്തിൽ വാണി​ടും.

    (ബ്രിഡ്‌ജ്‌)

    ശക്തരിവർ ചേർന്നി​ടു​ന്നു

    അന്ത്യത്തിൻ യുദ്ധത്തിൽ,

    സന്തുഷ്ടയായ്‌ത്തീർന്നവളോ

    കുഞ്ഞാ​ടിൻ കാന്തയായ്‌.

    (കോറസ്‌)

    ക്രിസ്‌തു​വിൻകൂ​ടെ വന്നിടും

    നേടി​ടും വൻ ജയം.

    ഐശ്വ​ര്യം തികഞ്ഞ​വ​രായ്‌

    ഐക്യ​ത്തിൽ വാണി​ടും.

(ദാനി. 2:34, 35; 1 കൊരി. 15:51, 52; 1 തെസ്സ. 4:15-17 എന്നിവ​യും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക