യഹോവയുടെ സാക്ഷികളുടെ സർക്കിട്ട് സമ്മേളനം
കാര്യപരിപാടി 2016-2017
വിഷയം: യഹോവയിലുള്ള വിശ്വാസം വർധിപ്പിക്കുക!—എബ്രാ. 11:6.
രാവിലെ
9:30 സംഗീതം
9:40 ഗീതം 12, പ്രാർഥന
9:50 എല്ലാ സാഹചര്യങ്ങളിലും “ദൈവത്തിൽ വിശ്വാസം ഉള്ളവരായിരിക്കുക”
10:05 സിമ്പോസിയം: യഹോവയിലുള്ള വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന വർണനാചിത്രങ്ങൾ
പരിച
പിതാവ്
പാറ
ഇടയൻ
11:05 ഗീതം 22, അറിയിപ്പുകൾ
11:15 “എന്റെ വിശ്വാസം ഇനിയും ബലപ്പെടുത്താൻ എന്നെ സഹായിക്കേണമേ”
11:30 സമർപ്പണവും സ്നാനവും
12:00 ഗീതം 7
ഉച്ചകഴിഞ്ഞ്
1:10 സംഗീതം
1:20 ഗീതം 54, പ്രാർഥന
1:30 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: യഥാർഥവിശ്വാസം—അത് എന്താണ്, എങ്ങനെ തെളിയിക്കാം?
2:00 വീക്ഷാഗോപുര സംഗ്രഹം
2:30 ഗീതം 30, അറിയിപ്പുകൾ
2:40 സിമ്പോസിയം: ‘മുറുകെച്ചുറ്റുന്ന പാപം വിട്ട് ഓടുക’
യഹോവ ദുഷ്ടത തുടച്ചുനീക്കും
യഹോവ നിങ്ങളുടെ ആവശ്യങ്ങൾക്കായി കരുതും
യഹോവ മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരും
3:40 യഥാർഥവിശ്വാസത്തിന്റെ ഫലം കൊയ്യുക
4:15 ഗീതം 43, പ്രാർഥന