ശനി
“പേടിയില്ലാതെ ദൈവവചനം സംസാരിക്കാൻ മുമ്പത്തേതിലും ധൈര്യം കാണിക്കുന്നു”—ഫിലിപ്പിയർ 1:14
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 76, പ്രാർഥന
9:40 സിമ്പോസിയം: ധൈര്യമുള്ള. . .
ബൈബിൾവിദ്യാർഥികൾ (പ്രവൃത്തികൾ 8:35, 36; 13:48)
യുവജനങ്ങൾ (സങ്കീർത്തനം 71:5; സുഭാഷിതങ്ങൾ 2:11)
പ്രചാരകർ (1 തെസ്സലോനിക്യർ 2:2)
വിവാഹയിണ (എഫെസ്യർ 4:26, 27)
മാതാപിതാക്കൾ (1 ശമുവേൽ 17:55)
മുൻനിരസേവകർ (1 രാജാക്കന്മാർ 17:6-8, 12, 16)
മൂപ്പന്മാർ (പ്രവൃത്തികൾ 20:28-30)
പ്രായമേറിയവർ (ദാനിയേൽ 6:10, 11; 12:13)
10:50 ഗീതം 119, അറിയിപ്പുകൾ
11:00 സിമ്പോസിയം: ഭീരുക്കളെയല്ല, ധീരരായവരെ അനുകരിക്കുക!
പത്ത് തലവന്മാരെയല്ല, യോശുവയെയും കാലേബിനെയും (സംഖ്യ 14:7-9)
മേരോസ് നിവാസികളെയല്ല, യായേലിനെ (ന്യായാധിപന്മാർ 5:23)
വ്യാജപ്രവാചകന്മാരെയല്ല, മീഖായയെ (1 രാജാക്കന്മാർ 22:14)
ഉരിയയെയല്ല, യിരെമ്യയെ (യിരെമ്യ 26:21-23)
ധനികനായ പ്രമാണിയെയല്ല, പൗലോസിനെ (മർക്കോസ് 10:21, 22)
11:45 “നമ്മൾ പിന്മാറുന്ന തരക്കാരല്ല!” (എബ്രായർ 10:35, 36, 39; 11:30, 32-34, 36; 1 പത്രോസ് 5:10)
12:15 ഗീതം 38, ഇടവേള
ഉച്ചകഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 111
1:50 സിമ്പോസിയം: സൃഷ്ടികളെ നോക്കി ധൈര്യമുള്ളവരായിരിക്കാൻ പഠിക്കുക
സിംഹം (മീഖ 5:8)
കുതിര (ഇയ്യോബ് 39:19-25)
കീരി (സങ്കീർത്തനം 91:3, 13-15)
മൂളിപ്പക്ഷി (1 പത്രോസ് 3:15)
ആന (സുഭാഷിതങ്ങൾ 17:17)
2:40 ഗീതം 60, അറിയിപ്പുകൾ
2:50 സിമ്പോസിയം: ധൈര്യത്തോടെ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾ . . .
ആഫ്രിക്കയിൽ (മത്തായി 10:36-39)
ഏഷ്യയിൽ (സെഖര്യ 2:8)
യൂറോപ്പിൽ (വെളിപാട് 2:10)
വടക്കേ അമേരിക്കയിൽ (യശയ്യ 6:8)
ഒഷ്യാനിയയിൽ (സങ്കീർത്തനം 94:14, 19)
തെക്കേ അമേരിക്കയിൽ (സങ്കീർത്തനം 34:19)
4:15 ധീരരായവർ—എന്നാൽ സ്വന്തം കഴിവിൽ ആശ്രയിക്കുന്നില്ല! (സുഭാഷിതങ്ങൾ 3:5, 6; യശയ്യ 25:9; യിരെമ്യ 17:5-10; യോഹന്നാൻ 5:19)
4:50 ഗീതം 3, സമാപനപ്രാർഥന