ധൈര്യം കൈവിടരുത്!
രാവിലെ
9:30 സംഗീതം
9:40 ഗീതം 73, പ്രാർഥന
9:50 യഹോവ നമുക്കു ധൈര്യം തരും
10:05 സിമ്പോസിയം: ധൈര്യം കൈവിടരുത് . . .
ഹാനോക്കിനെപ്പോലെ
മോശയെപ്പോലെ
യഹോശാഫാത്തിനെപ്പോലെ
പത്രോസിനെപ്പോലെ
11:05 ഗീതം 69, അറിയിപ്പുകൾ
11:15 ശുശ്രൂഷ ചെയ്യാനുള്ള ധൈര്യം സംഭരിക്കുക
11:30 സമർപ്പണപ്രസംഗം
12:00 ഗീതം 48
ഉച്ചകഴിഞ്ഞ്
1:10 സംഗീതം
1:20 ഗീതം 63, പ്രാർഥന
1:30 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: സത്യാരാധനയ്ക്കായി നിലപാടെടുക്കുക
2:00 വീക്ഷാഗോപുര സംഗ്രഹം
2:30 ഗീതം 76, അറിയിപ്പുകൾ
2:40 സിമ്പോസിയം: സമ്മർദമുണ്ടാകുമ്പോൾ ക്രിസ്തുവിന്റെ ധൈര്യം അനുകരിക്കുക
കുടുംബത്തിൽ
സ്കൂളിൽ
ജോലിസ്ഥലത്ത്
സമൂഹത്തിൽ
3:40 നിങ്ങളുടെ ധൈര്യത്തിന് “വലിയ പ്രതിഫലമുണ്ട്”
4:15 ഗീതം 119, പ്രാർഥന