വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm22 പേ. 4-5
  • ശനി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശനി
  • 2022 കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ഞായർ
    2022 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2022 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2022 കൺവെൻഷൻ കാര്യപരിപാടി
CO-pgm22 പേ. 4-5
നീലയും പച്ചയും നിറങ്ങൾ.

ശനി

‘സമാധാ​ന​ത്തിൽ ജീവി​ക്കുക; അപ്പോൾ സമാധാ​ന​ത്തി​ന്റെ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും’—2 കൊരി​ന്ത്യർ 13:11

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 58, പ്രാർഥന

  • 9:40 സിമ്പോ​സി​യം: “സമാധാ​ന​ത്തി​ന്റെ സന്തോ​ഷ​വാർത്ത” അറിയി​ക്കാൻ ഒരുങ്ങാം

    • • ഉത്സാഹം നിലനി​റു​ത്തുക (റോമർ 1:14, 15)

    • • നന്നായി തയ്യാറാ​കുക (2 തിമൊ​ഥെ​യൊസ്‌ 2:15)

    • • മുൻ​കൈ​യെ​ടു​ക്കുക (യോഹ​ന്നാൻ 4:6, 7, 9, 25, 26)

    • • താത്‌പ​ര്യം കാണി​ച്ച​വരെ മറക്കാ​തി​രി​ക്കുക (1 കൊരി​ന്ത്യർ 3:6)

    • • പക്വത​യി​ലേക്കു വളരാൻ വിദ്യാർഥി​കളെ സഹായി​ക്കുക (എബ്രായർ 6:1)

  • 10:40 യുവജ​ന​ങ്ങളേ, സമാധാ​ന​ത്തി​ലേ​ക്കുള്ള പാത തിര​ഞ്ഞെ​ടു​ക്കുക! (മത്തായി 6:33; ലൂക്കോസ്‌ 7:35; യാക്കോബ്‌ 1:4)

  • 11:00 ഗീതം 135, അറിയി​പ്പു​കൾ

  • 11:10 വീഡി​യോ: സമാധാ​നം ആസ്വദി​ക്കുന്ന നമ്മുടെ സഹോ​ദ​രങ്ങൾ . . .

    • • എതിർപ്പു​കൾ നേരി​ടു​മ്പോ​ഴും

    • • രോഗാ​വ​സ്ഥ​യി​ലും

    • • സാമ്പത്തി​ക​പ്ര​ശ്‌ന​ങ്ങൾക്കി​ട​യി​ലും

    • • പ്രകൃ​തി​ദു​ര​ന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോ​ഴും

  • 11:45 സ്‌നാനം: ‘സമാധാ​ന​ത്തി​ന്റെ വഴിയി​ലൂ​ടെ’ തുടർന്നും നടക്കുക (ലൂക്കോസ്‌ 1:79; 2 കൊരി​ന്ത്യർ 4:16-18; 13:11)

  • 12:15 ഗീതം 54, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 29

  • 1:50 സിമ്പോ​സി​യം: സമാധാ​നം കെടു​ത്തുന്ന കാര്യങ്ങൾ ഒഴിവാ​ക്കു​ക

    • • പൊങ്ങച്ചം (എഫെസ്യർ 4:22; 1 കൊരി​ന്ത്യർ 4:7)

    • • അസൂയ (ഫിലി​പ്പി​യർ 2:3, 4)

    • • സത്യസ​ന്ധ​ത​യി​ല്ലായ്‌മ (എഫെസ്യർ 4:25)

    • • പരദൂ​ഷണം (സുഭാ​ഷി​തങ്ങൾ 15:28)

    • • അനിയ​ന്ത്രി​ത​മായ ദേഷ്യം (യാക്കോബ്‌ 1:19)

  • 2:45 ബൈബിൾനാ​ടകം: യഹോവ നമ്മളെ സമാധാ​ന​ത്തി​ന്റെ വഴിയിൽ നടത്തുന്നു—ഭാഗം 1 (യശയ്യ 48:17, 18)

  • 3:15 ഗീതം 130, അറിയി​പ്പു​കൾ

  • 3:25 സിമ്പോ​സി​യം: ‘സമാധാ​നം അന്വേ​ഷിച്ച്‌ അതിനെ വിടാതെ പിന്തു​ട​രുക’ . . .

    • • പെട്ടെന്നു നീരസപ്പെടാതിരുന്നുകൊണ്ട്‌ (സുഭാ​ഷി​തങ്ങൾ 19:11; സഭാ​പ്ര​സം​ഗകൻ 7:9; 1 പത്രോസ്‌ 3:11)

    • • ക്ഷമ ചോദിച്ചുകൊണ്ട്‌ (മത്തായി 5:23, 24; പ്രവൃ​ത്തി​കൾ 23:3-5)

    • • ഉദാര​മാ​യി ക്ഷമിച്ചു​കൊണ്ട്‌ (കൊ​ലോ​സ്യർ 3:13)

    • • സംസാ​ര​പ്രാ​പ്‌തി ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ (സുഭാ​ഷി​തങ്ങൾ 12:18; 18:21)

  • 4:15 നമ്മളെ “ഒന്നിച്ചു​നി​റു​ത്തുന്ന സമാധാ​ന​ബന്ധം” കാത്തു​സൂ​ക്ഷി​ക്കുക! (എഫെസ്യർ 4:1-6)

  • 4:50 ഗീതം 113, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക