വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm22 പേ. 2-3
  • വെള്ളി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെള്ളി
  • 2022 കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ശനി
    2022 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2022 കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2022 കൺവെൻഷൻ കാര്യപരിപാടി
CO-pgm22 പേ. 2-3
നീലയും പച്ചയും നിറങ്ങൾ.

വെള്ളി

“സമാധാ​നം നൽകി യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കും”—സങ്കീർത്തനം 29:11

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 86, പ്രാർഥന

  • 9:40 അധ്യക്ഷ​പ്ര​സം​ഗം: യഹോവ—“സമാധാ​നം തരുന്ന ദൈവം” (റോമർ 15:33; ഫിലി​പ്പി​യർ 4:6, 7)

  • 10:10 സിമ്പോ​സി​യം: സ്‌നേഹം യഥാർഥ​സ​മാ​ധാ​നം തരുന്നത്‌ എങ്ങനെ . . .

    • • ദൈവ​ത്തോ​ടുള്ള സ്‌നേഹം (മത്തായി 22:37, 38; റോമർ 12:17-19)

    • • അയൽക്കാ​ര​നോ​ടുള്ള സ്‌നേഹം (മത്തായി 22:39; റോമർ 13:8-10)

    • • ദൈവ​വ​ച​ന​ത്തോ​ടുള്ള സ്‌നേഹം (സങ്കീർത്തനം 119:165, 167, 168)

  • 11:05 ഗീതം 24, അറിയി​പ്പു​കൾ

  • 11:15 ബൈബിൾ നാടക​വാ​യന: യാക്കോബ്‌—സമാധാ​നത്തെ സ്‌നേ​ഹിച്ച ഒരു വ്യക്തി (ഉൽപത്തി 26:12–33:11)

  • 11:45 “യഥാർഥ​നീ​തി സമാധാ​നം വിളയി​ക്കും” (യശയ്യ 32:17; 60:21, 22)

  • 12:15 ഗീതം 97, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 144

  • 1:50 സിമ്പോ​സി​യം: ദൈവ​ത്തി​ന്റെ സമാധാ​ന​വാ​ഗ്‌ദാ​ന​ങ്ങ​ളിൽ സന്തോ​ഷി​ക്കു​ക

    • • “എന്റെ ദാസന്മാർ ഭക്ഷിക്കും . . . എന്റെ ദാസന്മാർ കുടി​ക്കും” (യശയ്യ 65:13, 14)

    • • ‘അവർ വീടുകൾ പണിയും. മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കും’ (യശയ്യ 65:21-23)

    • • “ചെന്നാ​യും കുഞ്ഞാ​ടും ഒരുമിച്ച്‌ മേയും” (യശയ്യ 11:6-9; 65:25)

    • • “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല” (യശയ്യ 33:24; 35:5, 6)

    • • “ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും” (യശയ്യ 25:7, 8)

  • 2:50 ഗീതം 35, അറിയി​പ്പു​കൾ

  • 3:00 സിമ്പോ​സി​യം: കുടും​ബ​ത്തിൽ സമാധാ​നം കണ്ടെത്താൻ . . .

    • • സ്‌നേ​ഹ​വും ആദരവും കാണി​ക്കുക (റോമർ 12:10)

    • • നന്നായി ആശയവി​നി​മയം ചെയ്യുക (എഫെസ്യർ 5:15, 16)

    • • ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കുക (മത്തായി 19:6)

    • • ഒരുമിച്ച്‌ യഹോ​വയെ ആരാധി​ക്കുക (യോശുവ 24:15)

  • 3:55 ‘സമാധാ​ന​പ്ര​ഭു​വി​നെ’ വിശ്വ​സ്‌ത​മാ​യി പിന്തുണയ്‌ക്കുക (യശയ്യ 9:6, 7; തീത്തോസ്‌ 3:1, 2)

  • 4:15 വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌! ഈ ലോകം വെച്ചു​നീ​ട്ടു​ന്നത്‌ യഥാർഥ​സ​മാ​ധാ​നമല്ല! (മത്തായി 4:1-11; യോഹ​ന്നാൻ 14:27; 1 തെസ്സ​ലോ​നി​ക്യർ 5:2, 3)

  • 4:50 ഗീതം 112, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക