‘യഹോവയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുക!’
രാവിലെ
9:30 സംഗീതം
9:40 ഗീതം 88, പ്രാർഥന
9:50 ‘യഹോവയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുക’—എങ്ങനെ?
10:05 സിമ്പോസിയം: ആകാംക്ഷയോടെ കാത്തിരുന്നവരെ അനുകരിക്കുക
• ഹബക്കൂക്ക്
• യോഹന്നാൻ
• അന്ന
11:05 ഗീതം 142, അറിയിപ്പുകൾ
11:15 നിങ്ങൾ എന്തിനായാണ് കാത്തിരിക്കുന്നത്?
11:30 സമർപ്പണവും സ്നാനവും
12:00 ഗീതം 28
ഉച്ച കഴിഞ്ഞ്
1:10 സംഗീതം
1:20 ഗീതം 54, പ്രാർഥന
1:30 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: ക്ഷമയ്ക്ക് ഇന്നു വിലയുണ്ടോ?
2:00 വീക്ഷാഗോപുര സംഗ്രഹം
2:30 ഗീതം 143, അറിയിപ്പുകൾ
2:40 സിമ്പോസിയം: യഹോവയ്ക്കായി കാത്തിരിക്കുക . . .
• ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ
• തെറ്റുകൾ പറ്റുമ്പോൾ
• ദുഷ്ടന്മാരുടെ സമൃദ്ധി കാണുമ്പോൾ
3:40 ‘നീതിമാന്മാർക്കു പ്രതിഫലം കിട്ടും’
4:15 ഗീതം 140, പ്രാർഥന