വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp16 നമ്പർ 4 പേ. 16
  • ബൈബിൾ എന്താണു പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണു പറയുന്നത്‌?
  • 2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണു ദൈവ​രാ​ജ്യം?
  • ദൈവ​രാ​ജ്യം എപ്പോൾ വരും?
  • ദൈവ​രാ​ജ്യം—അത്‌ എന്താണ്‌?
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സുസ്ഥി​ര​മായ ഒരു ഗവൺമെന്റ്‌ വരുമോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ ഉള്ള സത്യം
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • എന്താണ്‌ ദൈവരാജ്യം?
    എന്താണ്‌ ദൈവരാജ്യം?
കൂടുതൽ കാണുക
2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
wp16 നമ്പർ 4 പേ. 16
സ്വർഗത്തിലെ ഒരു സിംഹാസനം ഭൂമിയിൽ പ്രഭ ചൊരിയുന്നു

ബൈബിൾ എന്താണു പറയു​ന്നത്‌?

എന്താണു ദൈവ​രാ​ജ്യം?

ചിലർ വിശ്വ​സി​ക്കു​ന്നത്‌ അത്‌ ഒരു വ്യക്തി​യു​ടെ ഹൃദയ​ത്തിൽ ദൈവം ഭരണം നടത്തു​ന്ന​തി​നെ​യാ​ണു കുറി​ക്കു​ന്നത്‌ എന്നാണ്‌. മറ്റു ചിലർ ചിന്തി​ക്കു​ന്നത്‌ അതു ലോക​സ​മാ​ധാ​ന​വും സാഹോ​ദ​ര്യ​വും കൊണ്ടു​വ​രാ​നുള്ള മനുഷ്യ​ശ്ര​മ​ങ്ങ​ളു​ടെ ഫലമാ​ണെ​ന്നാണ്‌. എന്നാൽ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

ബൈബിൾ പറയു​ന്നത്‌

‘സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും. . . . അതു ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്കും.’ (ദാനി​യേൽ 2:44) ദൈവ​രാ​ജ്യം യഥാർഥ​ത്തി​ലുള്ള ഒരു ഗവൺമെ​ന്റാണ്‌.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • ദൈവ​രാ​ജ്യം സ്വർഗ​ത്തിൽനി​ന്നാ​ണു ഭരിക്കു​ന്നത്‌.—മത്തായി 10:7; ലൂക്കോസ്‌ 10:9.

  • സ്വർഗ​ത്തി​ലും ഭൂമി​യി​ലും തന്റെ ഇഷ്ടം നടപ്പാ​ക്കാൻ ദൈവം ആ രാജ്യത്തെ ഉപയോ​ഗി​ക്കു​ന്നു.—മത്തായി 6:10.

ദൈവ​രാ​ജ്യം എപ്പോൾ വരും?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ

  • ആർക്കും അറിയില്ല

  • പെട്ടെ​ന്നു​ത​ന്നെ

  • ഒരിക്ക​ലും വരില്ല

ബൈബിൾ പറയു​ന്നത്‌

“രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) സുവാർത്ത പ്രസം​ഗി​ച്ചു​ക​ഴി​യു​മ്പോൾ ദൈവ​രാ​ജ്യം വരും. അത്‌ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കും.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • ഭൂമി​യി​ലുള്ള ആർക്കും ദൈവ​രാ​ജ്യം എപ്പോൾ വരു​മെന്നു കൃത്യ​മാ​യി പറയാൻ കഴിയില്ല.—മത്തായി 24:36.

  • ദൈവ​രാ​ജ്യം പെട്ടെന്നു വരു​മെ​ന്നാ​ണു ബൈബിൾ പ്രവച​നങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌.—മത്തായി 24:3, 7, 12. (wp16-E No. 5)

കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ അധ്യായം 8 കാണുക

www.jw.org-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക