വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp20 നമ്പർ 2 പേ. 16
  • ദൈവ​രാ​ജ്യം—അത്‌ എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവ​രാ​ജ്യം—അത്‌ എന്താണ്‌?
  • 2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ ഉള്ള സത്യം
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ബൈബിൾ എന്താണു പറയുന്നത്‌?
    2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ദൈവരാജ്യത്തെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?
    2010 വീക്ഷാഗോപുരം
  • “അങ്ങയുടെ രാജ്യം വരേണമേ”—കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ആവർത്തിച്ച പ്രാർഥന
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp20 നമ്പർ 2 പേ. 16

ദൈവരാജ്യം​—അത്‌ എന്താണ്‌?

ഒരു ഗവൺമെന്റ്‌ സ്ഥാപനത്തിന്റെ മുമ്പിലെ ബെഞ്ചിലിരുന്ന്‌ ബൈബിൾ വായിക്കുന്ന ഒരാൾ.

അനേകം ആളുക​ളും ദൈവ​രാ​ജ്യം വരാൻവേണ്ടി പ്രാർഥി​ക്കു​ന്നു. എന്നാൽ എന്താണ്‌ ദൈവരാജ്യം? അത്‌ എന്തു ചെയ്യും? ഇതെക്കുറിച്ച്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ബൈബിൾ പറയു​ന്നത്‌ ശ്രദ്ധിക്കൂ:

  • ദൈവ​രാ​ജ്യം എന്താണ്‌?

    യേശു​ക്രി​സ്‌തു രാജാ​വാ​യി​ട്ടുള്ള സ്വർഗീ​യ​ഗ​വൺമെ​ന്റാണ്‌ അത്‌.​—യശയ്യ 9:6, 7; മത്തായി 5:3; ലൂക്കോസ്‌ 1:31-33.

  • ദൈവ​രാ​ജ്യം എന്തെല്ലാം നേട്ടങ്ങൾ കൈവ​രി​ക്കും?

    ഭൂമി​യിൽ ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കുന്ന എല്ലാ മോശം കാര്യങ്ങളും ദൈവ​രാ​ജ്യം ഇല്ലാതാ​ക്കും. എന്നിട്ട്‌ നിലനിൽക്കുന്ന സമാധാ​നം അത്‌ ആളുകൾക്ക്‌ കൊടു​ക്കും.​—ദാനി​യേൽ 2:44; മത്തായി 6:10.

  • ദൈവ​രാ​ജ്യം ഒന്നാമത്‌ അന്വേഷിക്കുക എന്നു പറഞ്ഞാൽ എന്താണ്‌?

    ദൈവ​രാ​ജ്യ​ത്തി​നു പിന്തുണ കൊടു​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ഭൂമി​യി​ലുള്ള കാര്യങ്ങൾ ദൈവ​രാ​ജ്യം നേരെ​യാ​ക്കും എന്നു വിശ്വ​സി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു.​—മത്തായി 6:33; 13:44.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക