വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജൂലൈ 3-9
യഥാർത്ഥ സമാധാനം പുസ്തകത്തിലെ ചിത്രങ്ങൾ
1. നിങ്ങൾക്ക് 21-ാം പേജിലെ ഏതു ആശയങ്ങൾ പ്രദീപ്തമാക്കാൻ കഴിയും?
2. നിങ്ങൾ 13-ാം പേജ് ആർക്ക് ഉപയോഗിക്കും, എന്തുകൊണ്ട്?
ജൂലൈ 10-16
ചെറുപ്പക്കാരോടു സംസാരിക്കുമ്പോൾ
യഥാർത്ഥ സമാധാനം പുസ്തകത്തിലെ ഏതു അദ്ധ്യായങ്ങൾ പ്രദീപ്തമാക്കും? എന്തുകൊണ്ട്?
2. വിവേചന ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
ജൂലൈ 17-23
നിങ്ങൾ എപ്രകാരം അനുനയം ഉപയോഗിക്കും
1. നിങ്ങളുടെ മുഖവുരകളിൽ?
2. യഥാർത്ഥ സമാധാനം പുസ്തകത്തിലെ 78, 79 പേജുകൾ ചർച്ചചെയ്യുമ്പോൾ?
ജൂലൈ 24-30
മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ
1. നിങ്ങൾ യഥാർത്ഥ സമാധാനം പുസ്തകത്തിലെ ഏതു വിഷയം ഉപയോഗിക്കും?
2. നിങ്ങൾ മാസികകൾ സമർപ്പിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തു സംസാരിക്കും?
ജൂലൈ 31-ഓഗസ്ററ് 6
സമർപ്പണം വിശേഷവൽക്കരിക്കൽ
1. നിങ്ങൾ പ്രസിദ്ധീകരണത്തിൽനിന്ന് ഏതു കൃത്യമായ ആശയം(ങ്ങൾ) ഉപയോഗിക്കും?
2. ഏതു ചിത്രം(ങ്ങൾ) വിശേഷവൽക്കരിക്കാൻ കഴിയും?