വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജൂലൈ 2-8
ദൈവത്തിന്റെ വചനം പുസ്തകം സമർപ്പിക്കുമ്പോൾ
1. നിങ്ങൾ എന്തു വിശേഷവത്കരിക്കും?
2. നിങ്ങൾ ഏതു ചിത്രങ്ങൾ ഉപയോഗിക്കും?
ജൂലൈ 9-15
സംഭാഷണവിഷയം പുനരവലോകനം ചെയ്യുക
1. ഇതു സമയോചിതമായിരിക്കുന്നതെന്തുകൊണ്ട്?
2. നിങ്ങൾ ഓരോ ആശയവും എങ്ങനെ അവതരിപ്പിക്കും?
3. നിങ്ങൾക്ക് തിരക്കുളള ആളുകൾക്കുവേണ്ടി ഇത് എങ്ങനെ ചുരുക്കാൻ കഴിയും?
ജൂലൈ 16-22
ന്യായവാദം പുസ്തകത്തിലെ ഉചിതമായ മുഖവുരകളുടെ ഉപയോഗം ചർച്ചചെയ്യുക
1. പേജ് 10, “ബൈബിൾ⁄ദൈവം.”
2. പേജ് 11, “ഭാവി⁄സുരക്തിതത്വം.”
3. പേജ് 13, “ജീവൻ⁄സന്തുഷ്ടി.”
ജൂലൈ 23-29
നിങ്ങൾ എങ്ങനെ
1. പ്രാരംഭ സന്ദർശനത്തിൽ ഒരു മടക്കസന്ദർശനത്തിനുളള അടിത്തറയിടും?
2. ഭവന ബൈബിളദ്ധ്യയനത്തിന് താൽപര്യം ഉണർത്തും?