വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/91 പേ. 6
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1991
km 1/91 പേ. 6

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ അലാസ്‌ക്കാ ജൂ​ലൈ​യിൽ 2053 പ്രസാ​ധ​ക​രു​ടെ പുതിയ അത്യു​ച്ച​ത്തി​ലെത്തി, കഴിഞ്ഞ വർഷത്തെ ശരാശ​രി​യെ​ക്കാൾ ഒരു 12 ശതമാനം വർദ്ധനവ്‌. ജൂ​ലൈ​യി​ലെ “നിർമ്മ​ല​ഭാ​ഷാ” ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നി​ലെ അത്യു​ച്ച​ഹാ​ജർ 2929 ആയിരു​ന്നു, 50 പേർ സ്‌നാ​പ​ന​മേ​ററു.

◆ ബ്രസീൽ ജൂ​ലൈ​യിൽ 2,93,466 പ്രസാ​ധ​ക​രു​ടെ ഒരു സർവകാല അത്യു​ച്ച​ത്തി​ലെത്തി, സേവന​വർഷ​ത്തി​ലെ അതിന്റെ ഒൻപതാ​മത്തെ അത്യുച്ചം. 3,69,999 ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ ഒരു പുതിയ അത്യു​ച്ച​വും റിപ്പോർട്ടു​ചെ​യ്യ​പ്പെട്ടു.

◆ ഫിജി ജൂ​ലൈ​യിൽ 1534 പ്രസാ​ധ​കരെ റിപ്പോർട്ടു​ചെ​യ്‌ത​തോ​ടെ അതിന്‌ തുടർച്ച​യായ 67-ാമത്തെ പ്രസാധക അത്യുച്ചം ലഭിച്ചു. ബൈബി​ള​ദ്ധ്യ​യ​നങ്ങൾ 2605 ആയി വർദ്ധിച്ചു.

◆ 1990 സെപ്‌റ​റം​ബർ മുതൽ തെക്കേ അമേരി​ക്ക​യു​ടെ വടക്കൻ ഭാഗത്തു​ളള ഫ്രെഞ്ച്‌ ഗയാന എന്ന രാജ്യത്ത്‌ വാച്ച്‌റ​റവർ സൊ​സൈ​റ​റി​യു​ടെ ഒരു ബ്രാഞ്ചാ​ഫീസ്‌ ഉണ്ട്‌. അവർക്ക്‌ ജൂ​ലൈ​യിൽ 660 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം കിട്ടി. അവരുടെ ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷന്‌ 1479 പേർ ഹാജരാ​യി. 41 പേർ സ്‌നാ​പ​ന​മേ​ററു.

◆ ഗ്വാഡ​ലൂ​പ്പി​ലെ നാലു ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​ക​ളിൽ 13,021 പേർ ഹാജരാ​യി. 259 പേർ സ്‌നാ​പ​ന​മേ​ററു. അവരുടെ പ്രസാധക അത്യുച്ചം 6233 ആയിരു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക