ദിവ്യാധിപത്യ വാർത്തകൾ
റുവാണ്ട: ജനുവരിയിൽ കിഗാളിയിൽ നടത്തിയ “പ്രകാശവാഹകർ” ഡിസ്ട്രിക്ട് കൺവെൻഷനിൽ സ്നാപനമേററ 182 പേരിൽ 149 പേർ സഹായപയനിയർമാരായി പ്രവർത്തിക്കാൻ പേർചാർത്തി. ഏററവും കൂടിയ ഹാജർ 4,498 ആയിരുന്നു.
ഗാബോൺ: നവംബറിൽ 1,255 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തി. വയൽശുശ്രൂഷയിൽ സഭാപ്രസാധകർ ശരാശരി 17 മണിക്കൂർ പ്രവർത്തിച്ചു.