ദിവ്യാധിപത്യ വാർത്തകൾ
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്: 1,846 പ്രസാധകരുടെ അത്യുച്ചത്തോടെ, ഒക്ടോബറിലെ സേവന പ്രവർത്തനം മികച്ചതായിരുന്നു. പ്രത്യേക സമ്മേളന പരിപാടികൾ 19 സ്ഥലങ്ങളിൽ നടത്തി, മൊത്തം 5,577 പേർ ഹാജരായി, 32 പേർ സ്നാപനപ്പെട്ടു.
മെക്‌സിക്കോ: നവംബറിൽ 4,11,292 പ്രസാധകർ റിപ്പോർട്ടു ചെയ്‌തു. ഇത് മറെറാരു അത്യുച്ചമായിരുന്നു.
ശ്രീലങ്ക: ഒരു നല്ല 9 ശതമാനം വർധനവോടെ നവംബറിൽ 1,873 പ്രസാധകർ റിപ്പോർട്ടു ചെയ്‌തു.