വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഏപ്രിൽ പേ. 6
  • കൺവെൻഷൻ ഓർമിപ്പിക്കലുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൺവെൻഷൻ ഓർമിപ്പിക്കലുകൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എങ്ങനെ സ്‌നേഹം കാണി​ക്കാം . . .
  • “വെളിച്ചവാഹകർ” ഡിസ്‌ട്രിക്‌ററ്‌ കൺവെൻഷൻ 1992
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • യഹോവയ്‌ക്കായി കാത്തിരിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • 1993-ലെ “ദിവ്യ ബോധന” ഡിസ്‌ട്രിക്‌ററ്‌ കൺവെൻഷനിൽനിന്നു പൂർണമായി പ്രയോജനം നേടുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ആത്മീയവിരുന്നിനും സന്തോഷത്തിനുമുള്ള ഒരു അവസരം
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഏപ്രിൽ പേ. 6

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

കൺ​വെൻ​ഷൻ ഓർമി​പ്പി​ക്ക​ലു​കൾ

എപ്പോ​ഴും ചെയ്യു​ന്ന​തു​പോ​ലെ കൺ​വെൻ​ഷൻ സമയത്തും ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും ഉള്ള സ്‌നേഹം കാണി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. (മത്താ. 22:37-39) സ്‌നേഹം പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രേ​ണ്ട​തി​നെ​ക്കു​റിച്ച്‌ 1 കൊരി​ന്ത്യർ 13:4-8 വിവരി​ക്കു​ന്നു. “സ്‌നേഹം ദീർഘ​ക്ഷ​മ​യും ദയയു​മു​ള്ളത്‌. . . . (അത്‌) അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല; തൻകാ​ര്യം അന്വേ​ഷി​ക്കു​ന്നില്ല; പ്രകോ​പി​ത​മാ​കു​ന്നില്ല. . . . ഒരിക്ക​ലും നിലച്ചു​പോ​കു”ന്നില്ല. കൺ​വെൻ​ഷൻ ഓർമി​പ്പി​ക്ക​ലു​കൾ വീഡി​യോ കാണു​മ്പോൾ മറ്റുള്ള​വ​രോട്‌ സ്‌നേഹം കാണി​ക്കാ​നാ​കുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.. . . . 

എങ്ങനെ സ്‌നേഹം കാണി​ക്കാം . . .

  • ഇരിപ്പിടങ്ങൾ പിടി​ച്ചു​വെ​ക്കു​മ്പോൾ?

    ഇടവിട്ട്‌ ഇരിക്കാതെ ഒരുമിച്ച്‌ ഇരുന്ന്‌ കൺവെൻഷൻ ആസ്വദിക്കുന്ന കുടുംബം
  • സംഗീതപരിപാടി തുടങ്ങാ​റാ​കു​മ്പോൾ?

    യഹോവയുടെ സാക്ഷികൾ, കൺവെൻഷൻ സെഷൻ തുടങ്ങുന്നതിനു മുമ്പുള്ള സംഗീതപരിപാടി ഇരിപ്പിടങ്ങളിൽ ഇരുന്ന്‌ ആസ്വദിക്കുന്നു
  • ലോഡ്‌ജിലായിരിക്കുമ്പോൾ?

    ഒരു കുടുംബം ഹോട്ടലിൽ എത്തിച്ചേരുന്നു
  • സ്വമേധാസേവകരെ ആവശ്യ​മാ​യി​വ​രു​മ്പോൾ?

    ഒരു കൺവെൻഷൻ സ്റ്റേഡിയം
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക