ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 38-44
രോഗശയ്യയിലുള്ളവരെ യഹോവ താങ്ങും
എത്രതന്നെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാലും യഹോവ തങ്ങളെ താങ്ങുമെന്നു വിശ്വസ്തദാസർക്ക് ഉറപ്പുണ്ടായിരിക്കാനാകും
ദാവീദിനു ഗുരുതരമായ രോഗം പിടിപെട്ടു
ദാവീദ് എളിയവരോടു പരിഗണന കാണിച്ചു
അത്ഭുതകരമായ രോഗശാന്തി ദാവീദ് പ്രതീക്ഷിച്ചില്ല. പകരം ആശ്വാസത്തിനും ജ്ഞാനത്തിനും സഹായത്തിനും വേണ്ടി അദ്ദേഹം യഹോവയിലേക്കു നോക്കി
യഹോവ ദാവീദിനെ വിശ്വസ്തനെന്നു വിലയിരുത്തി