ദൈവവചനത്തിലെ നിധികൾ | യിരെമ്യ 35-38
ഏബെദ്-മേലെക്ക്—ധൈര്യത്തിന്റെയും ദയയുടെയും മാതൃക!
സിദെക്കിയ രാജാവിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായ ഏബെദ്-മേലെക്ക് ദൈവികഗുണങ്ങൾ കാണിച്ചു
യിരെമ്യക്കുവേണ്ടി സിദെക്കിയ രാജാവിനെ സമീപിച്ചുകൊണ്ടും യിരെമ്യയെ പൊട്ടക്കിണറ്റിൽനിന്ന് രക്ഷിച്ചുകൊണ്ടും ഏബെദ്-മേലെക്ക് ധൈര്യവും നിശ്ചയദാർഢ്യവും കാണിച്ചു
കുഴിയിൽനിന്ന് വലിച്ചുകയറ്റുമ്പോൾ യിരെമ്യയുടെ കക്ഷത്തിൽ വെക്കാൻ മൃദുവായ തുണിക്കഷണങ്ങളും പഴന്തുണികളും കൊടുത്തുകൊണ്ട് ഏബെദ്-മേലെക്ക് യിരെമ്യയോടു ദയ കാണിച്ചു