ക്രിസ്ത്യാനികളായി ജീവിക്കാം
നമ്മുടെ ആരാധനാസ്ഥലം നന്നായി പരിപാലിക്കുക
നമ്മുടെ രാജ്യഹാളുകൾ വെറുമൊരു കെട്ടിടം മാത്രമല്ല. അതു യഹോവയെ ആരാധിക്കാനായി സമർപ്പിക്കപ്പെട്ട ഒരിടമാണ്. നമുക്ക് ഓരോരുത്തർക്കും രാജ്യഹാൾ പരിപാലിക്കുന്നതിൽ എങ്ങനെ പങ്കെടുക്കാം? നമ്മുടെ ആരാധനാസ്ഥലം നന്നായി പരിപാലിക്കുക എന്ന വീഡിയോ കണ്ടശേഷം പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
രാജ്യഹാളുകളുടെ ഉദ്ദേശ്യം എന്താണ്?
രാജ്യഹാൾ വൃത്തിയുള്ളതായും നല്ല നിലയിലും സൂക്ഷിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
രാജ്യഹാളിന്റെ അറ്റകുറ്റപ്പണി ആരുടെ നേതൃത്വത്തിൻ കീഴിലാണ്?
സുരക്ഷ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അതിനുള്ള എന്തെല്ലാം ഉദാഹരണങ്ങളാണ് നിങ്ങൾ വീഡിയോയിൽ കണ്ടത്?
സംഭാവനകൾ നൽകിക്കൊണ്ട് നമുക്ക് എങ്ങനെ യഹോവയ്ക്ക് മഹത്ത്വം കൊടുക്കാം?