വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 മേയ്‌ പേ. 7
  • നമ്മുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • നമ്മുടെ ആരാധനാസ്ഥലം നന്നായി പരിപാലിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • നമ്മുടെ ആരാധനാസ്ഥലം
    2015 വീക്ഷാഗോപുരം
  • ആരാധനാസ്ഥലങ്ങൾക്കായുള്ള ക്രമീകരണങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • നമ്മുടെ രാജ്യ​ഹാ​ളു​ക​ളു​ടെ പരിപാ​ലനം
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 മേയ്‌ പേ. 7

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

നമ്മുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുക

നമ്മുടെ രാജ്യ​ഹാ​ളു​കൾ വെറും കെട്ടി​ട​ങ്ങളല്ല. യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കുന്ന ആരാധ​നാ​സ്ഥ​ല​ങ്ങ​ളാണ്‌ അവ. രാജ്യ​ഹാൾ പരിപാ​ലി​ക്കാൻ നമുക്ക്‌ ഓരോ​രു​ത്തർക്കും എന്തു ചെയ്യാം?

സഹോദരന്മാരും സഹോദരിമാരും രാജ്യഹാളിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നു, ടോയ്‌ലറ്റ്‌ വൃത്തിയാക്കുന്നു, സംഭാവന ഇടുന്നു

നമ്മുടെ ആരാധ​നാ​സ്ഥലം നന്നായി പരിപാ​ലി​ക്കുക എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  1. നമ്മുടെ ആരാധ​നാ​സ്ഥ​ല​ങ്ങ​ളു​ടെ ഉദ്ദേശ്യം എന്താണ്‌?

  2. രാജ്യ​ഹാൾ വൃത്തി​യു​ള്ള​താ​യി സൂക്ഷി​ക്കു​ക​യും കൃത്യ​മാ​യി അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  3. അറ്റകു​റ്റ​പ്പ​ണി​ക​ളിൽ പങ്കെടു​ത്ത​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രയോ​ജ​ന​മാ​ണു കിട്ടി​യത്‌?

  4. സുരക്ഷ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, വീഡി​യോ​യിൽ സുരക്ഷ​യോ​ടു ബന്ധപ്പെട്ട എന്തെല്ലാം മാതൃ​ക​ക​ളാ​ണു നിങ്ങൾ കണ്ടത്‌?

  5. നമ്മുടെ സംഭാ​വ​ന​കൾകൊണ്ട്‌ നമുക്ക്‌ എങ്ങനെ യഹോ​വയെ ബഹുമാ​നി​ക്കാം?

എനിക്ക്‌ എങ്ങനെ പങ്കെടു​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക