ദൈവവചനത്തിലെ നിധികൾ | ഹോശേയ 1–7
അചഞ്ചലസ്നേഹം കാണിക്കുന്നതിൽ യഹോവ സന്തോഷിക്കുന്നു—നിങ്ങളോ?
പ്രതിബദ്ധത, ധർമനിഷ്ഠ, നല്ല അടുപ്പം, വിശ്വസ്തത എന്നിവയിൽനിന്ന് ഉളവാകുന്ന സ്നേഹമാണ് അചഞ്ചലസ്നേഹം. ക്ഷമയെയും അചഞ്ചലസ്നേഹത്തെയും കുറിച്ച് പഠിപ്പിക്കാനായി യഹോവ ഹോശേയയുടെയും ഹോശേയയുടെ അവിശ്വസ്തഭാര്യയായ ഗോമെരിന്റെയും ദൃഷ്ടാന്തം ഉപയോഗിച്ചു.—ഹോശ 1:2; 2:7; 3:1-5.
ഗോമെർ അചഞ്ചലസ്നേഹം കാണിച്ചില്ലെന്നു പറയാവുന്നത് എന്തുകൊണ്ട്?
ഇസ്രായേല്യർ അചഞ്ചലസ്നേഹം കാണിച്ചില്ലെന്നു പറയാവുന്നത് എന്തുകൊണ്ട്?
ഹോശേയ എങ്ങനെയാണ് അചഞ്ചലസ്നേഹം കാണിച്ചത്?
യഹോവ എങ്ങനെയാണ് അചഞ്ചലസ്നേഹം കാണിച്ചത്?
ധ്യാനിക്കാൻ: എനിക്ക് എങ്ങനെ യഹോവയോട് അചഞ്ചലസ്നേഹം കാണിക്കാം?