ദൈവവചനത്തിലെ നിധികൾ | മത്തായി 24
ഈ അവസാനകാലത്ത് ആത്മീയമായി ഉണർന്നിരിക്കുക
അനുദിനകാര്യങ്ങളുടെ പിന്നാലെയുള്ള നെട്ടോട്ടത്തിനിടെ ഇന്നു മിക്കയാളുകൾക്കും ആത്മീയകാര്യങ്ങൾക്കു ജീവിതത്തിൽ ഒരു സ്ഥാനവും കൊടുക്കാൻ കഴിയുന്നില്ല. ആത്മീയമായി ഉണർന്നിരിക്കുന്ന ക്രിസ്ത്യാനികളുടെ വീക്ഷണം എങ്ങനെയാണു ലോകത്തിന്റേതിൽനിന്ന് പിൻവരുന്ന കാര്യങ്ങളിൽ വ്യത്യസ്തമായിരിക്കുന്നത്. . .
വിദ്യാഭ്യാസം?
വിനോദം?
ജോലി?
വസ്തുവകകൾ?