ദൈവവചനത്തിലെ നിധികൾ | മർക്കോസ് 1-2
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
ഈ അത്ഭുതത്തിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
കൈമാറിക്കിട്ടിയ പാപമുള്ളതുകൊണ്ടാണു നമ്മൾ രോഗികളാകുന്നത്
യേശുവിനു പാപങ്ങൾ ക്ഷമിക്കാനുള്ള അധികാരമുണ്ട്, രോഗികളെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്
തന്റെ രാജ്യത്തിലൂടെ യേശു എന്നേക്കുമായി അപൂർണതയും രോഗവും ഇല്ലാതാക്കും
രോഗിയായിരിക്കുമ്പോൾ പിടിച്ചുനിൽക്കാൻ മർക്കോസ് 2:5-12 എന്നെ എങ്ങനെ സഹായിക്കും?