വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 സെപ്‌റ്റംബർ പേ. 2
  • യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ‘നിങ്ങൾ വിശുദ്ധരായിരിക്കണം’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • യഹോവ ഭൂമിയിൽ ജീവൻ സൃഷ്ടിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • യേശുവിന്റെ ആകർഷകമായ ഗുണങ്ങൾ
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 സെപ്‌റ്റംബർ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 1-2

യേശു ആദ്യത്തെ അത്ഭുതം പ്രവർത്തി​ക്കു​ന്നു

2:1-11

യേശു ചെയ്‌ത ആദ്യത്തെ അത്ഭുതം യേശു​വി​ന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ ചിലതു വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. താഴെ പറയുന്ന ഗുണങ്ങൾ യേശു​വി​നു​ണ്ടാ​യി​രു​ന്നെന്ന്‌ ഈ ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

  • യേശു​വിന്‌ ഉല്ലാസ​വേ​ള​ക​ളെ​ക്കു​റിച്ച്‌ സമനി​ല​യുള്ള ഒരു വീക്ഷണ​മു​ണ്ടാ​യി​രു​ന്നു. കൂട്ടു​കാ​രു​മൊത്ത്‌ യേശു സന്തോ​ഷി​ച്ചു, സമയം ചെലവ​ഴി​ച്ചു

  • യേശു മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടു പരിഗണന കാണിച്ചു

  • യേശു ഔദാ​ര്യ​മു​ള്ള​വ​നാ​യി​രു​ന്നു

ഭരണികളിൽ വെള്ളം നിറയ്‌ക്കാൻ യേശു ആവശ്യപ്പെടുന്നു, വിരുന്നുനടത്തിപ്പുകാരൻ വീഞ്ഞിന്റെ രുചി നോക്കുന്നു, എന്നിട്ട്‌ മേത്തരം വീഞ്ഞു നൽകിയതിനു മണവാളനെ അഭിനന്ദിക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക