വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജൂലൈ പേ. 2
  • ഉദാരമായി അളന്നുകൊടുക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉദാരമായി അളന്നുകൊടുക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • വസ്‌ത്ര​ത്തി​ന്റെ മേൽമ​ടക്ക്‌
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ഉദാരമായി കൊടുക്കുന്നവർ സന്തുഷ്ടരാണ്‌
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • നന്ദിസൂചകമായി അർപ്പിച്ചിരുന്ന യാഗം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ
    വീക്ഷാഗോപുരം—1987
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജൂലൈ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലൂക്കോസ്‌ 6-7

ഉദാര​മാ​യി അളന്നു​കൊ​ടു​ക്കുക

6:38

ഉദാരമനസ്‌കനായ ഒരു വ്യക്തി തന്റെ സമയവും ഊർജ​വും വിഭവ​ങ്ങ​ളും എല്ലാം മറ്റുള്ള​വരെ സഹായി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആയി ചെലവ​ഴി​ക്കു​ന്നു.

  • പുറങ്കുപ്പായത്തിന്റെ മടക്കിൽ ധാന്യവുമായി നിൽക്കുന്ന ബൈബിൾക്കാലങ്ങളിലെ ഒരു മനുഷ്യൻ

    “കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക” എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ വല്ലപ്പോ​ഴും ചെയ്യേണ്ട ഒരു കാര്യ​മ​ല്ലെ​ന്നാണ്‌ ഈ പ്രയോ​ഗം സൂചി​പ്പി​ക്കു​ന്നത്‌

  • കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കു​ന്നെ​ങ്കിൽ, മറ്റുള്ളവർ “അമർത്തി, കുലു​ക്കി​ക്കൊ​ള്ളിച്ച്‌, നിറഞ്ഞു​ക​വി​യു​ന്നത്ര അളവിൽ (നമ്മുടെ) മടിയി​ലേക്ക്‌ ഇട്ടുത​രും.” ഈ പദപ്ര​യോ​ഗം, ചില കച്ചവട​ക്കാർ സാധനങ്ങൾ വാങ്ങാൻ വരുന്ന ആളിന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ മടക്കിൽ സാധനങ്ങൾ ഇട്ടു​കൊ​ടു​ക്കുന്ന രീതിയെ പരാമർശി​ക്കു​ന്നു

സാധനങ്ങൾ വാങ്ങാൻ പ്രായമായ ഒരു സഹോദരനെ ചെറുപ്പക്കാരനായ ഒരു സഹോദരൻ സഹായിക്കുന്നു

ഈ ഉപദേശം ബാധക​മാ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങൾ എഴുതുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക