വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജൂലൈ പേ. 7
  • ധൂർത്തപുത്രൻ മടങ്ങിവരുന്നു!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധൂർത്തപുത്രൻ മടങ്ങിവരുന്നു!
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ‘യഹോവ കരുണയും കൃപയുമുള്ള ദൈവം’
    വീക്ഷാഗോപുരം—1998
  • യഹോവയുടെ കരുണയെ അനുകരിക്കുവിൻ
    വീക്ഷാഗോപുരം—1998
  • ശ്രദ്ധാപൂർവം കാണേണ്ട ഒരു വീഡിയോ
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • “ധൂർത്തപുത്ര”നെ പോലുള്ള കുട്ടികളെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജൂലൈ പേ. 7
ഡേവിഡ്‌ മടങ്ങിവരുകയും പിതാവിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ധൂർത്ത​പു​ത്രൻ മടങ്ങി​വ​രു​ന്നു!

ധൂർത്ത​പു​ത്രൻ മടങ്ങി​വ​രു​ന്നു! എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഡേവിഡിന്റെ ആത്മീയത കുറയു​ന്നെന്ന്‌ എന്താണു സൂചി​പ്പി​ച്ചത്‌, കുടും​ബാം​ഗ​ങ്ങ​ളും മൂപ്പന്മാ​രും ഡേവി​ഡി​നെ സഹായി​ക്കാൻ ശ്രമി​ച്ചത്‌ എങ്ങനെ?

  • മാതാപിതാക്കളെന്ന നിലയിൽ ബാർക്കർ സഹോ​ദ​ര​നും സഹോ​ദ​രി​യും എങ്ങനെ​യാ​ണു നല്ല മാതൃക വെച്ചത്‌?

  • ഈ വീഡി​യോ​യിൽനിന്ന്‌ എന്താണു പഠിച്ചത്‌ . . .

    • ഡേവിഡും ആലും ഒരുമിച്ച്‌ ജോലി ചെയ്യുന്നു

      ജോലി​ക്കു​വേണ്ടി മാത്രം ജീവിതം മാറ്റി​വെ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌?

    • ഡേവിഡും ആലും വിവിയന്റെയും ടാനിയയുടെയും കൂടെ ഒരു ബാറിൽ

      മോശ​മായ സഹവാ​സ​ത്തെ​പ്പറ്റി?

    • പിതാവ്‌ ബൈബിൾ ഉപയോഗിച്ച്‌ തിരുത്തൽ കൊടുക്കുമ്പോൾ ഡേവിഡ്‌ ശ്രദ്ധിച്ചുകേൾക്കുന്നു

      ഉപദേ​ശ​ത്തി​നു ശ്രദ്ധ കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌?

    • ജോൺ ബാർക്കർ മൂത്ത മകൻ ജയിംസുമായി സംസാരിക്കുന്നു

      പശ്ചാത്ത​പി​ക്കു​ന്ന​വ​രോ​ടു ക്ഷമിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക