വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 സെപ്‌റ്റംബർ പേ. 3
  • യേശു ഒരു ശമര്യസ്‌ത്രീയോടു സാക്ഷീകരിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ഒരു ശമര്യസ്‌ത്രീയോടു സാക്ഷീകരിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • നമ്മൾ സദാ സമയവും സാക്ഷികളാണ്‌
    നമ്മുടെ രാജ്യ ശുശ്രൂഷ—2009
  • അനൗപചാരിക സാക്ഷീകരണം നടത്താം
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ട്‌ യഹോവയെ സ്‌തുതിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • ശുശ്രൂഷയിലെ നമ്മുടെ വൈദഗ്‌ധ്യം വർധിപ്പിക്കുക—അനൗപചാരിക സാക്ഷീകരണത്തിലേക്കു നയിക്കുന്ന സംഭാഷണത്തിനു മുൻകൈയെടുത്തുകൊണ്ട്‌
    2014 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 സെപ്‌റ്റംബർ പേ. 3
കിണറ്റിൻകരയിൽവെച്ച്‌ യേശു ഒരു ശമര്യക്കാരിയോടു സംസാരിക്കുന്നു; ശമര്യക്കാരി മറ്റുള്ളവരോടു യേശുവിനെക്കുറിച്ച്‌ പറയുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 3-4

യേശു ഒരു ശമര്യ​സ്‌ത്രീ​യോ​ടു സാക്ഷീ​ക​രി​ക്കു​ന്നു

4:6-26, 39-41

അനൗപചാരികമായി സാക്ഷ്യം കൊടു​ക്കാൻ യേശു​വിന്‌ എങ്ങനെ​യാ​ണു കഴിഞ്ഞത്‌?

  • 4:7—ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​കൊ​ണ്ടോ താൻ മിശി​ഹ​യാ​ണെന്നു പറഞ്ഞു​കൊ​ണ്ടോ തുടങ്ങു​ന്ന​തി​നു പകരം കുടി​ക്കാൻ വെള്ളം ചോദി​ച്ചു​കൊണ്ട്‌ യേശു സംഭാ​ഷണം ആരംഭി​ച്ചു

  • 4:9—വംശത്തി​ന്റെ പേരിൽ യേശു ശമര്യ​സ്‌ത്രീ​യോ​ടു മുൻവി​ധി കാണി​ച്ചി​ല്ല

  • 4:9, 12—തർക്കത്തി​നു വഴി​വെ​ച്ചേ​ക്കാ​വുന്ന വിഷയങ്ങൾ ശമര്യ​സ്‌ത്രീ എടുത്തി​ട്ടെ​ങ്കി​ലും താൻ പറഞ്ഞുവന്ന വിഷയ​ത്തിൽനിന്ന്‌ യേശു മാറി​യില്ല.—cf 77 ¶3

  • 4:10—സ്‌ത്രീ​യു​ടെ അനുദി​ന​ജീ​വി​ത​ത്തി​ലെ ഒരു കാര്യം ആമുഖ​മാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ യേശു സംഭാ​ഷണം തുടങ്ങി

  • 4:16-19—അധാർമി​ക​ജീ​വി​തം നയിച്ചി​രുന്ന ആളായി​രു​ന്നെ​ങ്കി​ലും ശമര്യ​സ്‌ത്രീ​ക്കു യേശു മാന്യത കൊടു​ത്തു

ഈ വിവരണം അനൗപ​ചാ​രി​ക​സാ​ക്ഷീ​ക​ര​ണ​ത്തി​ന്റെ പ്രാധാ​ന്യം എങ്ങനെ​യാണ്‌ എടുത്തു​കാ​ട്ടു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക