വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഏപ്രിൽ പേ. 2
  • ഏകാകി​ത്വം—ഒരു വരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏകാകി​ത്വം—ഒരു വരം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ഏകാകിത്വം നന്നായി പ്രയോജനപ്പെടുത്തുക
    2011 വീക്ഷാഗോപുരം
  • ‘അതിന്‌ ഇടമുണ്ടാക്കുക’
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • ഏകാകിത്വം ഒരു വരമായിരിക്കുമ്പോൾ
    ഉണരുക!—1995
  • അവിവാഹിതാവസ്ഥ പ്രതിഫലദായകമായ ഒരു ജീവിതരീതി
    വീക്ഷാഗോപുരം—1988
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഏപ്രിൽ പേ. 2

ദൈവവചനത്തിലെ നിധികൾ | 1 കൊരി​ന്ത്യർ 7–9

ഏകാകി​ത്വം—ഒരു വരം

7:32, 35, 38

ഏകാകികളായിരിക്കുന്നതുകൊണ്ട്‌ പല പ്രയോ​ജ​ന​ങ്ങ​ളു​മു​ണ്ടെന്നു അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാ​നും കൂടുതൽ സുഹൃ​ദ്‌ബ​ന്ധങ്ങൾ സ്ഥാപി​ക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും അതുവഴി അവർക്കു കഴിഞ്ഞി​രി​ക്കു​ന്നു.

1937-ൽ ഓസ്‌ട്രേലിയയിലുടനീളം പ്രസംഗപര്യടനം നടത്തുന്ന ഏകാകികളായ മൂന്നു സഹോദരങ്ങൾ; 1947-ൽ ഏകാകിയായ ഒരു മിഷനറിസഹോദരി തന്റെ നിയമനസ്ഥലമായ മെക്‌സിക്കോയിൽ എത്തുന്നു

ഓസ്‌​ട്രേ​ലി​യ​യിൽ ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നി​ടെ, 1937; ഗിലെ​യാദ്‌ ബിരുദം നേടിയ ഒരു സഹോ​ദരി നിയമ​ന​സ്ഥ​ല​മായ മെക്‌സി​ക്കോ​യിൽ എത്തുന്നു, 1947

ഏകാകിയായ ഒരു സഹോദരൻ ബ്രസീലിൽ പ്രസംഗിക്കുന്നു; ഏകാകികളായ വിദ്യാർഥികൾ മലാവിയിൽ രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിൽ പങ്കെടുക്കുന്നു

ബ്രസീ​ലിൽ പ്രസം​ഗി​ക്കു​ന്നു; മലാവി​യിൽ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കു​ന്നു

ധ്യാനിക്കാൻ: നിങ്ങൾ ഏകാകി​യാ​ണെ​ങ്കിൽ, നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾ നിങ്ങൾക്ക്‌ ഏറ്റവും നന്നായി എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താം?

സഭയിലെ മറ്റുള്ള​വർക്ക്‌ ഏകാകി​കളെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക