വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 നവംബർ പേ. 2
  • മോശ നിർദേശങ്ങൾ ശ്രദ്ധയോടെ പിൻപറ്റി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മോശ നിർദേശങ്ങൾ ശ്രദ്ധയോടെ പിൻപറ്റി
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • നിങ്ങൾ പ്രബോധനങ്ങൾ അനുസരിക്കുന്നുവോ?
    വീക്ഷാഗോപുരം—1991
  • അനുസരിക്കുന്നതു ബലിയെക്കാൾ ഏറെ നല്ലത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സേവനയോഗ പരിപാടികൾ നടത്തുന്നവർക്കുള്ള നിർദേശങ്ങൾ
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • ബൈബിൾ പുസ്‌തക നമ്പർ 2—പുറപ്പാട്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 നവംബർ പേ. 2

ദൈവവചനത്തിലെ നിധികൾ | പുറപ്പാട്‌ 39–40

മോശ നിർദേ​ശങ്ങൾ ശ്രദ്ധ​യോ​ടെ പിൻപറ്റി

39:32, 43; 40:1, 2, 16

വിശുദ്ധകൂടാരം പണിയു​ന്ന​തി​നും സ്ഥാപി​ക്കു​ന്ന​തി​നും ഉള്ള യഹോ​വ​യു​ടെ നിർദേ​ശങ്ങൾ മോശ മനസ്സോ​ടെ അനുസ​രി​ച്ചു. അതു​പോ​ലെ യഹോ​വ​യു​ടെ സംഘട​ന​യിൽനിന്ന്‌ നിർദേ​ശങ്ങൾ ലഭിക്കു​മ്പോൾ നമ്മൾ അതിന്‌ നല്ല ശ്രദ്ധ കൊടു​ക്കണം, പെട്ടെ​ന്നു​തന്നെ അവ അനുസ​രി​ക്കണം. ഒരുപക്ഷേ ആ നിർദേ​ശ​ങ്ങൾക്ക്‌ വലിയ പ്രാധാ​ന്യ​മു​ള്ള​താ​യി നമുക്ക്‌ തോന്നു​ന്നി​ല്ലാ​യി​രി​ക്കാം. അല്ലെങ്കിൽ ആ നിർദേ​ശ​ങ്ങൾക്കു പിന്നിലെ കാരണം എന്താ​ണെന്ന്‌ നമുക്ക്‌ മനസ്സി​ലാ​കു​ന്നി​ല്ലാ​യി​രി​ക്കാം. എങ്കിൽപ്പോ​ലും പൂർണ​ഹൃ​ദ​യ​ത്തോ​ടെ നമ്മൾ അവ അനുസ​രി​ക്കണം.—ലൂക്ക 16:10.

നമ്മൾ ശ്രദ്ധ കൊടു​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌ . . .

  • വയൽസേ​വ​ന​യോ​ഗ​ത്തി​ലെ നിർദേ​ശങ്ങൾ?

  • അടിയ​ന്തി​ര​ചി​കി​ത്സ​യ്‌ക്ക്‌ തയ്യാറാ​കു​ന്ന​തു​മാ​യി ബന്ധപ്പെട്ട നിർദേ​ശങ്ങൾ?

  • ദുരന്തങ്ങൾ നേരി​ടാ​നുള്ള നിർദേ​ശങ്ങൾ?

ചിത്രങ്ങൾ: സഹോദരങ്ങൾ തങ്ങൾക്കു കിട്ടിയ നിർദേശങ്ങൾ അനുസരിക്കുന്നു. 1. ഒരു കൂട്ടം സഹോദരങ്ങൾ വരാന്തയിൽ ഇരുന്ന്‌ വയൽസേവനയോഗത്തിൽ പങ്കെടുക്കുന്നു. 2. ഒരു സഹോദരി തന്റെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒരു നിയമരേഖയിൽ എഴുതിവെക്കുന്നു. 3. ഒരു കുടുംബം അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അവശ്യസാധനങ്ങൾ അടങ്ങിയ ഒരു ബാഗ്‌ തയ്യാറാക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക