ദൈവവചനത്തിലെ നിധികൾ
ലേവ്യർ ചെയ്തിരുന്ന സേവനം
ഇസ്രായേലിലെ മൂത്ത ആൺമക്കൾക്കു പകരമായി യഹോവ ലേവ്യരെ എടുത്തു (സംഖ 3:11-13; it-2-E 683 ¶3)
ലേവ്യർക്കു പ്രത്യേകനിയമനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു (സംഖ 3:25, 26, 31, 36, 37; it-2-E 241)
30 വയസ്സിനും 50 വയസ്സിനും ഇടയിലായിരുന്നു ലേവ്യർ അവരുടെ നിയമിതസേവനം നിർവഹിച്ചിരുന്നത് (സംഖ 4:46-48; it-2-E 241)
അഹരോന്റെ കുടുംബത്തിലെ പുരുഷന്മാർ പൗരോഹിത്യവേല ചെയ്തു. ലേവി ഗോത്രത്തിലെ ബാക്കിയുള്ളവർ അവരെ സഹായിച്ചു. അതുപോലെ ഇന്ന് ക്രിസ്തീയസഭയിലും നിയമിതരായ ചില പുരുഷന്മാരാണ് പ്രധാനപ്പെട്ട ആത്മീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത്. അതേസമയം, മറ്റു ചിലർ ക്രമമായി ചെയ്യേണ്ട ചില അനുബന്ധജോലികൾ ചെയ്യുന്നു.