വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 2
  • ശുദ്ധാരാധന കൂടുതൽ സംഘടിതമാകുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശുദ്ധാരാധന കൂടുതൽ സംഘടിതമാകുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ലേവ്യർ ചെയ്‌തിരുന്ന സേവനം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നീതിയോടെ ന്യായം വിധിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാവങ്ങളോടുള്ള യഹോവയുടെ കരുതൽ കാണാം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഇസ്രായേൽപാളയത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ശുദ്ധാ​രാ​ധന കൂടുതൽ സംഘടിതമാകുന്നു

ആലയത്തി​ലെ ചുമത​ല​കൾക്കാ​യി ദാവീദ്‌ രാജാവ്‌ ലേവ്യ​രെ​യും പുരോ​ഹി​ത​ന്മാ​രെ​യും സംഘടി​ത​രാ​ക്കി (1ദിന 23:6, 27, 28; 24:1, 3; it-2-E 241, 686)

വിദഗ്‌ധരായ സംഗീ​ത​ജ്ഞ​രെ​യും സംഗീതം അഭ്യസി​ക്കു​ന്ന​വ​രെ​യും ആലയത്തിൽ യഹോ​വ​യ്‌ക്കു സ്‌തുതി അർപ്പി​ക്കാൻ നിയമി​ച്ചു (1ദിന 25:1, 8; w94 5/1 10-11 ¶8)

കവാടത്തിന്റെ കാവൽക്കാ​രാ​യും ധനകാ​ര്യ​വി​ചാ​ര​ക​ന്മാ​രാ​യും അതു​പോ​ലെ മറ്റു നിയമ​ന​ങ്ങ​ളി​ലും ലേവ്യരെ നിയമി​ച്ചു (1ദിന 26:16-20; it-1-E 898)

മീറ്റിങ്ങിനു മുമ്പ്‌ സഹോദരങ്ങൾ. 1. അവർ പരസ്‌പരം സംസാരിക്കുന്നു. 2. ഒരു സഹോദരൻ ഒരു സഹോദരിയെ നോട്ടീസ്‌ ബോർഡിലെ വിവരങ്ങൾ കാണിക്കുന്നു. 3. ഒരു സഹോദരി സംഭാവന ഇടുന്നു. 4. ഒരു സഹോദരൻ ഒരു സഹോദരിക്ക്‌ സാഹിത്യ കൗണ്ടറിൽനിന്ന്‌ പ്രസിദ്ധീകരണം നൽകുന്നു. 5. ഒരു സഹോദരൻ സ്റ്റേജിൽ മൈക്ക്‌ സെറ്റ്‌ ചെയ്യുന്നു. 6. ഒരു സഹോദരനും മകനും രാജ്യഹാൾ വൃത്തിയാക്കുന്നു.

യഹോവ എല്ലാം സംഘടി​ത​മാ​യി ചെയ്യുന്ന ദൈവ​മാ​യ​തു​കൊ​ണ്ടാണ്‌ നമ്മൾ യഹോ​വയെ സംഘടി​ത​മാ​യി ആരാധി​ക്കു​ന്നത്‌.—1കൊ 14:33.

ധ്യാനിക്കാൻ: സത്യാ​രാ​ധ​ന​യ്‌ക്കാ​യി ഇന്ന്‌ എങ്ങനെ​യാണ്‌ ക്രിസ്‌തീ​യസഭ സംഘടി​ത​മാ​യി​രി​ക്കു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക