വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 2
  • ഇസ്രായേൽപാളയത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇസ്രായേൽപാളയത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • യഹോവ തന്റെ ജനത്തെ എങ്ങനെയാണു നയിക്കുന്നത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നിങ്ങളുടെ നേർച്ചകൾ നിറവേറ്റുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ലേവ്യർ ചെയ്‌തിരുന്ന സേവനം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഇസ്രാ​യേൽപാ​ള​യ​ത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങൾ

ആരാധ​ന​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നതു നിയമി​ത​പു​രു​ഷ​ന്മാ​രാണ്‌ (സംഖ 7:10; it-1-E 497 ¶3)

ദൈവ​ത്തി​ന്റെ ദാസന്മാർ സുസം​ഘ​ടി​ത​രും ചിട്ടയു​ള്ള​വ​രും ആയിരി​ക്കണം (സംഖ 7:11; it-2-E 796 ¶1)

യഹോവ വ്യക്തി​ക​ളു​ടെ പരിമി​തി​കൾ കണക്കി​ലെ​ടു​ക്കു​ന്നു (സംഖ 8:25, 26; w04 8/1 25 ¶1)

യഹോവ ഇസ്രാ​യേ​ല്യ​രെ സംഘടി​പ്പി​ച്ച​തു​പോ​ലെ, ഇക്കാലത്തെ തന്റെ ജനത്തെ​യും സംഘടി​പ്പി​ച്ചി​രി​ക്കു​ന്നു. എങ്കിലും, യഹോവ നമ്മെ ഓരോ​രു​ത്ത​രെ​യും ശ്രദ്ധി​ക്കു​ക​യും ദൈവത്തെ സേവി​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങൾ കാണു​ക​യും ചെയ്യു​ന്നുണ്ട്‌.

ചിത്രങ്ങൾ: നിയമിതപുരുഷന്മാർ സഭാപ്രവർത്തനങ്ങൾക്കു നേതൃത്വമെടുക്കുന്നു. 1. ഒരു മൂപ്പനും ചെറുപ്പക്കാരനായ ഒരു സഹോദരനും രാജ്യഹാളിലെ കസേരകൾ വൃത്തിയാക്കുന്നു. 2. ഒരു മൂപ്പൻ വയൽശുശ്രൂഷയ്‌ക്കു നേതൃത്വമെടുക്കുന്നു. 3. മൂപ്പന്മാരുടെ യോഗത്തിൽ ഒരു മൂപ്പൻ പ്രാർഥിക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക